web analytics

ജവാനെ പോലെ ജനപ്രീയനാവാൻ സർക്കാരിൻ്റെ സ്വന്തം ബ്രാൻഡി വരുന്നു; പേരിട്ടിട്ടില്ലാ; നിങ്ങൾക്കു നിർദേശിക്കാം; ഇഷ്ടപ്പെട്ടാൽ  “പയിനായിരം” രൂപ സമ്മാനം

ജവാനെ പോലെ ജനപ്രീയനാവാൻ സർക്കാരിൻ്റെ സ്വന്തം ബ്രാൻഡി വരുന്നു; പേരിട്ടിട്ടില്ലാ; നിങ്ങൾക്കു നിർദേശിക്കാം; ഇഷ്ടപ്പെട്ടാൽ  “പയിനായിരം” രൂപ സമ്മാനം

പാലക്കാട്: മേനോൻപാറയിലെ മലബാർ ഡിസ്റ്റിലറീസിൽ നിന്ന് പുറത്തിറക്കാനിരിക്കുന്ന പുതിയ ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് (IMFL) പേരും ലോഗോയും കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം തേടി ബെവ്‌കോ. 

മികച്ച പേരും ആകർഷകമായ ലോഗോയും നിർദ്ദേശിക്കുന്നവർക്ക് 10,000 രൂപ സമ്മാനമായി ലഭിക്കും.

മലബാർ ഡിസ്റ്റിലറീസിന്റെ പുതിയ ബ്രാൻഡിക്കായി അനുയോജ്യമായ പേരും ലോഗോയും രൂപകൽപ്പന ചെയ്യുക എന്നതാണ് മത്സരം. 

തിരഞ്ഞെടുക്കപ്പെടുന്ന മികച്ച എൻട്രിക്ക് 10,000 രൂപ പാരിതോഷികം നൽകുമെന്ന് ബെവ്‌കോ സി.എം.ഡി അറിയിച്ചു.

താൽപ്പര്യമുള്ളവർ തങ്ങളുടെ നിർദ്ദേശങ്ങൾ malabardistilleries@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കണം.

 ജനുവരി 7 ആണ് എൻട്രികൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി. വിജയികളെ പുതിയ ബ്രാൻഡി പുറത്തിറക്കുന്ന ചടങ്ങിൽ വെച്ച് പ്രഖ്യാപിക്കുകയും പുരസ്കാരം കൈമാറുകയും ചെയ്യും.

English Summary

BEVCO has invited the public to suggest a name and logo for a new Indian Made Foreign Liquor (IMFL) brand to be launched by Malabar Distilleries at Menonpara, Palakkad. The best entry will receive a cash prize of ₹10,000. Suggestions can be sent via email before January 7, and winners will be announced during the product launch event.

bevco-invites-public-name-logo-new-imfl-brand-malabar-distilleries

BEVCO, Malabar Distilleries, IMFL, Liquor Brand, Palakkad, Kerala News, Alcohol Industry, Public Contest

spot_imgspot_img
spot_imgspot_img

Latest news

അമേരിക്കയിലെ ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക് ദാരുണാന്ത്യം

ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക്...

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

Other news

യെമൻ തീരത്ത് എണ്ണക്കപ്പൽ തട്ടിയെടുത്തു; സൊമാലിയയിലേക്ക് നീക്കം, കടൽക്കൊള്ള ഭീഷണി വീണ്ടും

സന: യെമൻ തീരത്തിനു സമീപം ഏദൻ ഉൾക്കടലിൽ എണ്ണക്കപ്പൽ അജ്ഞാത സായുധസംഘം തട്ടിയെടുത്തതായി...

ഊട്ടിയിലേക്കുള്ള വിനോദയാത്ര ദുരന്തമായി; കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

കണ്ണൂർ: വിനോദയാത്രയ്ക്കായി ഊട്ടിയിലേക്ക് പോയ സംഘത്തിന്റെ വാഹനം അപകടത്തിൽപെട്ട് രണ്ട് പേർ മരിച്ചു....

ഗംഗയിൽ വളർത്തുനായയെ കുളിപ്പിച്ചു; പ്രതിഷേധവുമായി വിശ്വാസികൾ, വീഡിയോ വൈറൽ

ഹരിദ്വാർ: ഗംഗാനദിയിൽ വളർത്തുനായയെ കുളിപ്പിച്ചതിനെ തുടർന്ന് ഉണ്ടായ തർക്കത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ...

ക്ഷമയോടെ മുന്നോട്ട്; ഇന്നത്തെ നക്ഷത്രഫലം

മേടം: കാര്യങ്ങൾ പ്രതീക്ഷിച്ച പോലെ മുന്നോട്ടുപോകാതിരിക്കാം. സാമ്പത്തിക ഇടപാടുകളിൽ സൂക്ഷ്മത ആവശ്യമാണ്....

വിവാഹേതരബന്ധം; ഭാര്യയെ കഴുത്തറത്ത് കൊന്ന് കവർച്ചയായി നടിച്ചു, ഭർത്താവ് പിടിയിൽ

ലഖ്‌നൗ: ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ മീററ്റിലാണ്...

പശ്ചിമേഷ്യയിൽ സംഘർഷം; ഇറാൻ–ഫ്രാൻസ് വിദേശകാര്യമന്ത്രിമാർ ഫോണിൽ ചർച്ച

ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇറാനും ഫ്രാൻസും തമ്മിൽ ഉന്നതതല...

Related Articles

Popular Categories

spot_imgspot_img