web analytics

ഇന്ത്യയിൽ നിന്നുള്ളവർക്ക് സ്പൗസ് വിസ; കാലതാമസം ഐറീഷ് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് സൗത്ത് ഡബ്ലിൻ മേയർ ബേബി പെരേപ്പാടൻ

ഡബ്ലിൻ: ഇന്ത്യയിൽ നിന്നും സ്പൗസ് വിസ ലഭിക്കാനുള്ള കാലതാമസം ഐറീഷ് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് സൗത്ത് ഡബ്ലിൻ മേയർ ബേബി പെരേപ്പാടൻ.

നാട്ടിൽ നിന്ന് ഭർത്താവ്, ഭാര്യ, മക്കൾ എന്നിവരെ അയർലൻഡിലേക്ക് കൊണ്ടുവരാൻ കാത്തിരിക്കുന്നത് നിരവധി മലയാളികളാണ്. അയർലൻഡിൽ ജോലിയും ആവശ്യമായ വാർഷിക വരുമാനവുമുണ്ടായിട്ടും ഫാമിലി വിസ ലഭിക്കാത്തവർ നിരവധിയുണ്ട്.

നിലവിൽ പ്രതിവർഷം 30,000 യൂറോക്ക് മുകളിലുള്ളവർക്കാണ് ഫാമിലിയെ കൊണ്ടുവരാൻ സാധിക്കുകയുള്ളു.

ഈ പ്രശ്നത്തിന് പരിഹാരം കാണാൻ മേയർ ബേബി പെരേപ്പാടൻ ജസ്റ്റീസ് മിനിസ്റ്റർ ജിം ഒ കല്ലഗൻ, ജൂണിയർ ജസ്റ്റിസ് മിനിസ്റ്റർ കോം ബ്രോഫി എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തും.

ഇന്ത്യയിലെ അയർലൻഡ് എംബസിയിൽ വിസ അപേക്ഷ നൽകിയിട്ടുള്ളവരുടെ പേരും പാസ്പോർട്ട് നമ്പറും ഐആർഎൽ നമ്പറും താഴെ കാണുന്ന ഇമെയിലിലേക്ക് അയക്കാവുന്നതാണ്.

ഇമെയിൽ വിലാസം; bpereppadan@cllrs.sdublincoco.ie

spot_imgspot_img
spot_imgspot_img

Latest news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

Other news

സീറ്റില്ലെന്ന് പരാതി, പക്ഷെ ഒഴിഞ്ഞുകിടന്നത് അരലക്ഷത്തിലേറെ സീറ്റുകൾ! കഴിഞ്ഞ അധ്യയനവർഷത്തെ പ്ലസ് വൺ അഡ്മിഷൻ കണക്കുകൾ പുറത്ത്

സീറ്റില്ലെന്ന് പരാതി, പക്ഷെ ഒഴിഞ്ഞുകിടന്നത് അരലക്ഷത്തിലേറെ സീറ്റുകൾ! കഴിഞ്ഞ അധ്യയനവർഷത്തെ പ്ലസ്...

കേരളത്തിന്റെ പുതിയ സൗന്ദര്യറാണി; ‘മിസ് ക്വീൻ കേരള 2026’ കിരീടം നിധിക സോനു അഗസ്റ്റിന്! 

കേരളത്തിന്റെ പുതിയ സൗന്ദര്യറാണി; 'മിസ് ക്വീൻ കേരള 2026' കിരീടം നിധിക...

നാട്ടിലേക്ക് പോകുന്ന പ്രവാസികൾ ശ്രദ്ധിക്കുക! യുഎഇ വിമാനത്താവളങ്ങളിൽ വൻ തിരക്ക് മുന്നറിയിപ്പ്; എമിറേറ്റ്‌സിന്റെ നിർദ്ദേശങ്ങൾ

നാട്ടിലേക്ക് പോകുന്ന പ്രവാസികൾ ശ്രദ്ധിക്കുക! യുഎഇ വിമാനത്താവളങ്ങളിൽ വൻ തിരക്ക് മുന്നറിയിപ്പ്;...

Related Articles

Popular Categories

spot_imgspot_img