web analytics

‘നിങ്ങൾ രാജാവല്ല’…ചാൾസ് രാജാവിനെതിരെ അലറിവിളിച്ച് ഓസ്‌ട്രേലിയൻ സെനറ്റർ; കാരണമിതാണ്:

ബ്രിട്ടീഷ് രാജവാഴ്ച്ചയോടുള്ള എതിർപ്പ് മൂലം ചാൾസ് രാജാവിനെതിരേ അലറിവിളിച്ച് മുദ്രാവാക്യം മുഴക്കി ഓസ്‌ട്രേലിയൻ സെനറ്ററായ ലിഡിയ തോർപ്പ്.Australian senator shouts at King Charles

ഓസ്‌ട്രേലിയൻ പാർലമെന്റിനെ അഭിസംബോധന ചെയ്ത് ചാൾസ് സംസാരിച്ചതിന് പിന്നാലെയാണ് സെനറ്റർ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്.

നിങ്ങൾ ഞങ്ങളുടെ ഭൂമി കവർന്നു അത് ഞങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും ലിഡിയ കൂട്ടിച്ചേർത്തു.

ബ്രിട്ടീഷ് കോളനിയായിരുന്ന കാലത്ത് ആയിരക്കണക്കിന് ഓസ്‌ട്രേലിയക്കാരാണ് പീഡനം അനുഭവിച്ചതും കൊല്ലപ്പെട്ടതും.

ഓസ്‌ട്രേലിയയിൽ രാജവാഴ്ച്ചക്കാരോടും പിന്ഗാമികളോടും കടുത്ത എതിർപ്പ് ഉയർത്തുന്ന സെനറ്റർമാരുണ്ട്. 100 വർഷമാണ് ബ്രിട്ടൺ ഓസ്‌ട്രേലിയയെ കോളനിയാക്കി ഭരിച്ചത്. ഇപ്പോഴും ബ്രിട്ടീഷ് ആധിപത്യത്തിന്റെ ശേഷിപ്പുകൾ സാംസ്‌കാരിക ഭരണ രംഗത്തുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img