web analytics

പത്താംക്ലാസ്, പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികൾ ശ്രദ്ധിക്കുക; ഐസിഎസ്ഇ-ഐഎസ് സി പരീക്ഷാഫലം, മാർക്ക് ഷീറ്റ്, സർട്ടിഫിക്കറ്റുകൾ എന്നിവ തത്സമയം ഡിജിലോക്കറിൽ

ന്യൂഡൽഹി: ഐസിഎസ്ഇ പത്താംക്ലാസ്, ഐഎസ് സി പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികൾക്ക് ഉടനടി മാർക്ക്ഷീറ്റ് നൽകാൻ കേന്ദ്ര ഐടി മന്ത്രാലയം.
പരീക്ഷാഫലം, മാർക്ക് ഷീറ്റ്, സർട്ടിഫിക്കറ്റുകൾ എന്നിവ തത്സമയം ഡിജിലോക്കറിൽ നിന്ന് ആക്‌സസ് ചെയ്യാൻ കഴിയുമെന്നാണ് അറിയിപ്പ്. വിദ്യാർത്ഥികൾക്ക് അവരുടെ ആധികാരിക ഡിജിറ്റൽ രേഖകൾ എപ്പോൾ വേണമെങ്കിലും പ്ലാറ്റ്ഫോമിൽ നിന്ന് ഡിജിറ്റൽ ഫോർമാറ്റിൽ ആക്സസ് ചെയ്യാൻ കഴിയും.

ഐസിഎസ്ഇയിൽ 2,43,617 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 2,42,328 പേരും ഐഎസ്സി പരീക്ഷയെഴുതിയ 99,901 പേരിൽ 98,088 പേരുമാണ് ഇന്ത്യയിലും വിദേശത്തുമായി വിജയിച്ചത്. ഫലം പ്രഖ്യാപിച്ച ഉടൻ തന്നെ 3.43 ലക്ഷത്തിലധികം വിദ്യാർഥികൾക്ക് മാർക്ക് ഷീറ്റുകളും കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്‌കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (സിഐഎസ്സിഇ) നൽകുന്ന സർട്ടിഫിക്കറ്റുകളും ഡിജിലോക്കറിൽ ആക്സസ് ചെയ്യാനുള്ള ക്രമീകരണം ഒരുക്കിയിട്ടുള്ളതായും മന്ത്രാലയം അറിയിച്ചു. ബോർഡുകളും സർവകലാശാലകളും മറ്റ് സ്ഥാപനങ്ങളും ഡിജിറ്റൽ ഫോർമാറ്റിൽ നൽകുന്ന അക്കാദമിക രേഖകൾ ആക്സസ് ചെയ്യുന്നതിന് സുരക്ഷിതവും വിശ്വസനീയവും പ്ലാറ്റ്‌ഫോമാണ് ഡിജിലോക്കറിൽ ഒരുക്കിയിരിക്കുന്നത്.

 

Read Also: പത്താംക്ലാസ്, പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികൾ ശ്രദ്ധിക്കുക; ഐസിഎസ്ഇ-ഐഎസ് സി പരീക്ഷാഫലം, മാർക്ക് ഷീറ്റ്, സർട്ടിഫിക്കറ്റുകൾ എന്നിവ തത്സമയം ഡിജിലോക്കറിൽ

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

മഞ്ചേരിയിൽ വധുവിന്റെ വിരലിൽ മോതിരം കുടുങ്ങി; താലികെട്ടിന് പിന്നാലെ ഫയർ സ്റ്റേഷനിലേക്ക്; രക്ഷകരായി ഫയർ ഫോഴ്സ്

മഞ്ചേരിയിൽ വധുവിന്റെ വിരലിൽ മോതിരം കുടുങ്ങി മഞ്ചേരിയിൽ വിവാഹ ആഘോഷങ്ങൾക്കിടയിൽ വധുവിന്റെ വിരലിൽ...

കുറ്റിക്കാട്ടിൽ നിന്ന് ചാടിവീണ പുലി; പുള്ളിപ്പുലിയുടെ കഴുത്തിന് പിടിച്ച് രക്ഷപെട്ട് പതിമൂന്നുകാരൻ

ചാടിവീണ പുള്ളിപ്പുലിയുടെ കഴുത്തിന് പിടിച്ച് രക്ഷപെട്ട് പതിമൂന്നുകാരൻ മധ്യപ്രദേശിലെ കുർസി...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

തൃശൂർ മാമ്പ്രയിൽ കിടക്കനിർമ്മാണ ശാലയിൽ അഗ്നിബാധ; ഫാക്ടറി പൂർണ്ണമായും നശിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം

തൃശൂർ മാമ്പ്രയിൽ കിടക്കനിർമ്മാണ ശാലയിൽ അഗ്നിബാധ തൃശൂർ ജില്ലയിലെ കൊരട്ടി മാമ്പ്രയിൽ പ്രവർത്തിക്കുന്ന...

Related Articles

Popular Categories

spot_imgspot_img