News4media TOP NEWS
മ​താ​ടി​സ്ഥാ​ന​ത്തി​ൽ വാ​ട്സാ​പ്പ് ഗ്രൂ​പ്പ്; ​കെ.​ഗോ​പാ​ല​കൃ​ഷ്ണ​നെ​തി​രെ അന്വേഷണം നടത്താൻ പോലീസ്; അ​ന്വേ​ഷ​ണ ചു​മ​ത​ല ന​ർ​കോ​ട്ടി​ക് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ​ക്ക് പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി

എസ് മണികുമാറിന്റെ നിയമനം: ഗവര്‍ണര്‍ക്ക് കത്ത് നല്‍കി പ്രതിപക്ഷനേതാവ്

എസ് മണികുമാറിന്റെ നിയമനം: ഗവര്‍ണര്‍ക്ക് കത്ത് നല്‍കി പ്രതിപക്ഷനേതാവ്
September 29, 2023

തിരുവനന്തപുരം: ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എസ് മണികുമാറിനെ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായി നിയമിക്കുന്നതിനെതിരെ പ്രതിപക്ഷ പ്രതിഷേധം. സര്‍ക്കാരിന്റെ ശുപാര്‍ശ അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കി.

പക്ഷപാതരഹിതമായി പ്രവര്‍ത്തിക്കാന്‍ എസ് മണികുമാറിന് കഴിയുമോയെന്ന ആശങ്കയാണ് കത്തില്‍ ചൂണ്ടിക്കാട്ടുന്നത്. മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനെ തെരഞ്ഞെടുക്കുന്ന സമതിയിലും എസ് മണികുമാറിനെ നിയമിക്കുന്നതിനെതിരായ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ പറയുന്നു.

മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി മണികുമാറിന്റെ പേര് മാത്രമാണ് സമിതി യോഗത്തില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്. ഏകപക്ഷീയമായി ഒരു പേര് അടിച്ചേല്‍പ്പിക്കാനുള്ള തീരുമാനം ജനാധിപത്യവിരുദ്ധവും ദുരൂഹവുമാണെന്നും പ്രതിപക്ഷ നേതാവ് കത്തിലൂടെ അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രി, സ്പീക്കര്‍, പ്രതിപക്ഷ നേതാവ് എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനെ നിയോഗിക്കുന്നത്. ഹൈക്കോടതിയില്‍ നിന്ന് വിരമിക്കുന്നതിന് രണ്ട് ദിവസം മുമ്പ് ജസ്റ്റിസ് മുഖ്യമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്തിരുന്നു. വിരുന്ന് വിവാദമായതോടൊപ്പം മണികുമാര്‍ സര്‍ക്കാര്‍ പദവികളിലേക്ക് വരുമെന്ന് പ്രചരിച്ചിരുന്നു. പിന്നാലെയാണ് നിയമനം. ഏപ്രില്‍ 24നാണ് എസ് മണികുമാര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്നും വിരമിച്ചത്.

Also Read:ഉറി സര്‍ജിക്കല്‍ സ്ട്രൈക്കിന് ഇന്ന് ഏഴാം വാര്‍ഷികം

Related Articles
News4media
  • Kerala
  • News
  • News4 Special

പട്ടാപകൽ നിരീക്ഷണത്തിന് എത്തുന്ന അപരിചിതർ; തരം കിട്ടിയാൽ അകത്തു കയറുന്ന യുവാക്കളുടെ വീഡിയോ പുറത്ത്; ...

News4media
  • Kerala
  • News

ബസ് കാത്തുനിന്ന യുവാവിൻ്റെ ബാഗ് പിടിച്ചുപറിക്കാൻ ശ്രമം; തടയാനെത്തിയ വയോധികനെ ഉന്തി തള്ളി താഴെ ഇട്ടു;...

News4media
  • Featured News
  • Kerala
  • News

സ്ഥിരമായി റേഷൻ വാങ്ങാത്തവരാണോ? പണി വരുന്നുണ്ട്; 5 വർഷത്തിനിടെ റേഷൻ മുൻഗണനാ പട്ടികയിൽനിന്നു പുറത്തായത...

News4media

ഗവർണർ പദവിയിൽ നിന്നും ആരിഫ് മുഹമ്മദ് ഖാന്‍ മാറുന്നു ? : ആന്‍ഡമാന്‍ നിക്കോബാറിന്റെ ലഫ്. ജനറലായ ദേവേന്...

News4media
  • Kerala
  • News
  • Top News

മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന; ബോധപൂർവം എടുത്തുമാറ്റി നശിപ്പിച്ചെന്...

News4media
  • Kerala
  • News
  • Top News

രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിക്കാതിരിക്കാന്‍ അട്ടിമറി നടന്നു; ആരോപണവുമായി വി ഡി സതീശന്‍

News4media
  • Kerala
  • News
  • Top News

നവകേരള സദസിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്നത് രാഷ്ട്രീയം, ആവർത്തിച്ചാൽ കടുത്ത നടപടിയെന്നു ഹൈക്കോട...

News4media
  • Top News

കൊല്ലത്ത് വീണ്ടും കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത് ഏഴാം ക്ലാസുകാരിയെ...

News4media
  • Kerala
  • News
  • Top News

ജാഗ്രത വേണം; സംസ്ഥാനത്ത് ശനിയാഴ്ച വരെ വ്യാപക മഴ ലഭിക്കും, ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത

News4media
  • Kerala
  • News

അതിക്രമം നടത്താന്‍ ഇഡിക്ക് എന്താണ് അധികാരം: ഗോവിന്ദന്‍

News4media
  • Kerala
  • News

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: നാള്‍ വഴികള്‍

News4media
  • Kerala
  • News

മന്ത്രിസഭാപുന:സംഘടന: സിപിഐഎം മന്ത്രിമാരിലും അഴിച്ചുപണി

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]