web analytics

75 ലക്ഷം ലോട്ടറിയടിച്ചത് മാസങ്ങൾക്ക് മുൻപ്, പിന്നാലെയെത്തി, ദുരന്തം: കോലഞ്ചേരിയിൽ വാഹനാപകടത്തിൽ വയോധികന് ദാരുണാന്ത്യം

കോലഞ്ചേരി മൂശാരിപ്പടയില്‍ ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് വയോധികനു ദാരുണാന്ത്യം . മനയത്ത് വീട്ടിൽ എം സി യാക്കോബ് (കുഞ്ഞുമോൻ-75) ആണ് മരിച്ചത്. An elderly person dies in bike accident in Kolanchery

തിങ്കളാഴ്ച്ച വൈകീട്ട് 6 മണിയോടെ ബൈക്ക് ഇടിച്ചാണ് അപകടമുണ്ടായത്. അന്നുമുതൽചികിത്സയിലായിരുന്ന. ഇന്നലെ മരിച്ചു. ജൂലൈയില്‍ സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ അടിച്ചയാളാണ് യാക്കോബ്. ഭാര്യ: മേരി, മക്കൾ: ജിബു, ജിലു. സംസ്കാരം പിന്നീട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img