web analytics

കോട്ടയം – എറണാകുളം റൂട്ടിലെ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; KL 39 F 3836 നമ്പർ ആംബുലൻസ് ഉടൻ പുറപ്പെടും; വഴി ഒരുക്കുക

കോട്ടയം: കോട്ടയം കാരിത്താസ് ആശുപത്രിയിൽ നിന്ന് അവയവവുമായി കൊച്ചി വിപിഎസ് ലേക്‌ഷോർ ആശുപത്രിയിലേക്കുള്ള ആംബുലൻസ് ഉടൻ യാത്ര തിരിക്കും. രാത്രി 11 മണിയോട് കൂടിയാണ് കാരിത്താസ് ഹോസ്പിറ്റലിൽ നിന്നും യാത്ര തുടങ്ങുന്നത്.

ഏറ്റുമാനൂർ, കടുത്തുരുത്തി, തലയോലപ്പറമ്പ് വഴിയാണ് KL 39 F 3836 നമ്പർ ആംബുലൻസ് ലേക്‌ഷോറിലേക്ക് എത്തുന്നത്. ദയവായി റോഡിൽ തിരക്ക് ഒഴിവാക്കി ആംബുലൻസിന് വഴി നൽകി ഒരു ജീവൻ രക്ഷിക്കണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

റോഡപകടത്തിൽ മരണപ്പെട്ട പത്തൊൻപതുകാരൻ്റെ കരൾ 50 വയസ്സുകാരനിൽ മാറ്റി വെക്കുന്ന ശസ്ത്രക്രിയയാണ് ലേക്‌ഷോറിൽ നടക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img