web analytics

അമ്പമ്പോ, ഇത് യൂറോപ്യൻ രാജ്യമാണോ ? അമ്പരപ്പിക്കുന്ന മാറ്റങ്ങളുമായി ആലപ്പുഴ റെയിൽവേ സ്റ്റേഷൻ !

അമ്പരപ്പിക്കുന്ന മാറ്റങ്ങൾക്ക് ഒരുങ്ങി ആലപ്പുഴ റെയിൽവേ സ്റ്റേഷൻ. ടൈലുകൾ പാകുന്നു, മേൽക്കൂര സീലിംഗ് ചെയ്യുന്നു, ഇരുവശത്തും നടപ്പാത നിർമ്മിക്കുന്നു അങ്ങനെ പുതുപുത്തൻ നവീകരണങ്ങളുടെ നടുക്കാണ് ആലപ്പുഴ റെയിൽവേ സ്റ്റേഷൻ. (Alappuzha railway station with surprising changes)

അമൃത ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി ഏകദേശം 10 കോടി രൂപയുടെ നവീകരണമാണ് സ്റ്റേഷനിൽ നടക്കുന്നത്. രണ്ടാമതൊരു നടപ്പാലം ഉൾപ്പെടെ വമ്പൻ മാറ്റങ്ങൾ. പ്രധാന കവാടത്തിന് വടക്ക് ഭാഗത്തായി പുതിയ നടപ്പാലം വരും കഴിഞ്ഞവർഷം ആരംഭിച്ച മഴമൂലം നിർത്തിവച്ച പണികളാണ് ഇപ്പോൾ തുടങ്ങിയിരിക്കുന്നത്.

വളരെക്കാലമായുള്ള യാത്രക്കാരുടെ ആവശ്യമായിരുന്നു രണ്ടു നടപ്പാലം വേണമെന്നത്. ഒന്നാം പ്ലാറ്റ്ഫോമിൽ ആണ് മേൽക്കൂര സീലിംഗ് ചെയ്യുന്നത്. അതുപോലെതന്നെ വനിതാ-ശിശു ആശുപത്രിക്ക് സമീപം റെയിൽവേ ലെവൽ ക്രോസ് മുതൽ സ്റ്റേഷൻ വരെ റോഡിന് 20 നടപ്പാത കിട്ടുന്ന പണിയും പുരോഗമിക്കുകയാണ്. നവീകരണത്തിന്റെ ഭാഗമായി ടിക്കറ്റ് കൗണ്ടറും ഓട്ടോ സ്റ്റാൻഡും മാറ്റി സ്ഥാപിച്ചിട്ടുണ്ട്. പുതിയ എസി കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തേക്ക് ആണ് ഇവ മാറ്റിയത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img