web analytics

ഒടുവിൽ പേരുമാറ്റം : അക്ബർ, സീത എന്നീ സിംഹങ്ങൾ ഇനി സൂരജും തനയയും

ത്രിപുരയിലെ സുവോളജിക്കൽ പാർക്കിൽ നിന്നും ബംഗാളിലെ സിലിഗുരി പാർക്കിലേക്ക് കൊണ്ടുവന്ന സിംഹങ്ങൾക്ക് ഒടുവിൽ പേരുമാറ്റം. അക്ബർ സിംഹത്തിന് സൂരജ് എന്നും സീതയ്ക്ക് തനയ എന്നും പേര് നിർദ്ദേശിച്ചു. വിവാദമായ പേരുകൾ ഒഴിവാക്കണമെന്ന് കൊൽക്കത്ത ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം കൊൽക്കത്ത മൃഗശാല അധികൃതരാണ് പുതിയ പേര് നിർദ്ദേശിച്ചത്. ബംഗാളിലെ സിലിഗുരി പാർക്കിൽ എത്തിച്ച അക്ബർ സീത എന്നീ സിംഹങ്ങളെ ഒരു കൂട്ടിൽ താമസിപ്പിക്കാൻ വനം വകുപ്പ് തീരുമാനിച്ചതിനെ ചോദ്യം ചെയ്തുകൊണ്ട് വിഎച്ച്പി ബംഗാൾ ഘടകമാണ് കൽക്കട്ട ഹൈക്കോടതിയുടെ ജയ്പാൽഗുരി സർക്യൂട്ട് ബെഞ്ചിനെ സമീപിച്ചത്. ഇതേ തുടർന്നായിരുന്നു വിവാദമായ പേരുകൾ മാറ്റണമെന്ന് കൊൽക്കത്ത ഹൈക്കോടതി നിർദേശിച്ചത്. പുതിയ പേരുകൾ കേന്ദ്ര മൃഗശാല അതോറിറ്റിക്ക് കൈമാറി.

Read also; കൊച്ചിയിൽ കളിക്കുന്നതിനിടെ വീടിന്റെ മൂന്നാം നിലയിൽ നിന്നും താഴെ വീണ് പെൺകുട്ടിക്ക് ദാരുണാന്ത്യം; ഒപ്പം വീണ നാലുവയസ്സുകാരിക്ക് ഗുരുതര പരിക്ക്

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img