“ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മനുഷ്യരാശിയുടെ കോഡെഴുതുകയാണ്”: പ്രധാനമന്ത്രി നരേന്ദ്ര മോദി

പാരീസ്: എഐ മനുഷ്യരാശിയുടെ കോഡെഴുതുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാരീസിൽ നടന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിപാടിയിൽ പ​ങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമർശം. എ.ഐ മേഖലയിൽ അന്തരാഷ്ട്രതലത്തിലുള്ള സഹകരണം ആവശ്യമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രാഷ്ട്രീയം, സമ്പദ്‍വ്യവസ്ഥ, സുരക്ഷ എന്നിവയെ എല്ലാം മാറ്റിമറിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഈ നൂറ്റാണ്ടിൽ മനുഷ്യരാശിയുടെ കോഡെഴുതുകയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. എന്നാൽ, മനുഷ്യരാശിയുടെ ചരിത്രത്തിലെ മറ്റ് നാഴികകല്ലുകളിൽ നിന്നും വ്യത്യസ്തമാണ് എ.ഐ. മറ്റേത് ടെക്നോളജിയേക്കാളും അതിവേഗത്തിലാണ് എ.ഐയുടെ വ്യാപനം ഉണ്ടാവുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

എ.ഐയുടെ നിയന്ത്രണത്തിനായി മാർഗനിർദേശങ്ങൾ കൊണ്ടുവരാൻ ആഗോളതലത്തിൽ ശ്രമമുണ്ടാവണം. വ്യവസായം, കാർഷികമേഖല, പരിസ്ഥിതി തുടങ്ങിയവയെ എല്ലാം എ.ഐ മാറ്റിമറിക്കും. എന്നാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ജോലി​യെ ബാധിക്കില്ലായെന്നും . എ.ഐയുടെ വ്യാപനം ഉണ്ടാവുമ്പോൾ പുതിയ തരം തൊഴിലാളികൾ സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

കാട്ടാനയാക്രമണം; വയനാട്ടിൽ നാളെ ഹർത്താൽ

കല്‍പ്പറ്റ: കാട്ടാനയാക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ ബുധനാഴ്ച ഹര്‍ത്താൽ...

തിരുവനന്തപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടിയെ കണ്ടെത്തി; രണ്ടുപേർ പിടിയിൽ

തിരുവനന്തപുരം: മംഗലപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥിയെ കണ്ടെത്തി. കീഴാറ്റിങ്ങലിൽ റബർ തോട്ടത്തിൽ...

തൊണ്ടയില്‍ അടപ്പു കുടുങ്ങി കുഞ്ഞിന്റെ മരണം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

കോഴിക്കോട്: തൊണ്ടയില്‍ കുപ്പിയുടെ അടപ്പു കുടുങ്ങി 8 മാസം പ്രായമുള്ള കുഞ്ഞുമരിച്ച...

തിരുവനന്തപുരത്ത് പത്താം ക്ലാസുകാരനെ തട്ടി കൊണ്ടു പോയതായി പരാതി

തിരുവനന്തപുരം: പത്താം ക്ലാസുകാരനെ തട്ടി കൊണ്ടു പോയതായി പരാതി. തിരുവനന്തപുരം മംഗലപുരത്ത്...

മൊബൈലിൽ ബ്ലോക്ക് ചെയ്‌തതിന്റെ വൈരാഗ്യം; ആലുവയിൽ യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ

കൊച്ചി: ആലുവയിൽ യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പ്രതിയെ പിടികൂടി...

Other news

എ.സി. കോച്ചിൽ എമർജൻസി വിൻഡോ തകർന്നു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്

ന്യൂഡൽഹി: പ്രയാഗ് രാജ് റെയിൽവേ സ്റ്റേഷനിൽനിന്നും ഡൽഹിയിലേക്ക് പോയ ട്രെയിനിലെ എ.സി....

സംശയകരമായ സാഹചര്യത്തിൽ കണ്ടത് അന്തർ സംസ്ഥാന മോഷ്ടാവിനെ; മൂവാറ്റുപുഴ പോലീസ് പിടികൂടിയത് പെരുംകള്ളനെ

മുവാറ്റുപുഴ; അന്തർസംസ്ഥാനമോഷ്ടാവ് പിടിയിൽ. കോതമംഗലം ഇരമല്ലൂർ , തേലക്കാട്ടിൽ വീട്ടിൽ ഷാജഹാൻ...

മര്യാദയ്ക്ക് ഞങ്ങൾക്ക് ബ്രോസ്റ്റഡ് ചിക്കൻ താടാ… കടയുടമയേയും ജീവനക്കാരേയും പഞ്ഞിക്കിട്ട് അഞ്ചം​ഗ സംഘം

ബ്രോസ്റ്റഡ് ചിക്കൻ തീർന്നു പോയതിന്റെ പേരിൽ കടയുടമയ്ക്കും ജീവനക്കാർക്കും മർദ്ദനം. കോഴിക്കോട്...

നടുറോഡിൽ റേസിങ്ങും, വാഹന സ്റ്റണ്ടും; യുഎയിൽ നിരവധി വാഹനങ്ങൾ പിടിച്ചെടുത്തു

ഉമ്മുൽഖുവൈൻ : എമിറേറ്റിലെ റോഡുകളിൽ അശ്രദ്ധമായി വാഹനമോടിക്കുകയും , റേസിങ്ങും സ്റ്റണ്ടും...

ജമ്മുകശ്മീരിൽ സ്ഫോടനം; 2 ജവാന്മാർക്ക് വീരമൃത്യു

കശ്മീർ: ജമ്മു കശ്മീരിലെ നിയന്ത്രണരേഖയ്ക്ക് സമീപം സ്ഫോടനം. രണ്ടു ജവാന്മാർ വീരമൃത്യു...

Related Articles

Popular Categories

spot_imgspot_img