web analytics

പ്ര​തി​പ​ക്ഷം ചോ​ദ്യം ഉ​ന്ന​യി​ക്കു​ക , മ​ന്ത്രി മ​റു​പ​ടി പ​റ​യു​ക, ഇ​ങ്ങ​നെ ചെ​യ്താ​ൽ മ​ന്ത്രി​ക്ക് ഉ​ൾ​പ്പെ​ടെ മൈ​ക്ക് ഇ​നി മു​ത​ൽ ന​ൽ​കി​ല്ല; മ​ന്ത്രി എം.​ബി.​രാ​ജേ​ഷി​നെ നി​യ​മ​സ​ഭ​യി​ലെ ച​ട്ടം പ​ഠി​പ്പി​ച്ച് സ്പീ​ക്ക​ർ

തി​രു​വ​ന​ന്ത​പു​രം: എ​ക്‌​സൈ​സ് മ​ന്ത്രി എം.​ബി.​രാ​ജേ​ഷി​നെ നി​യ​മ​സ​ഭ​യി​ലെ ച​ട്ടം പ​ഠി​പ്പി​ച്ച് സ്പീ​ക്ക​ർ. അ​നു​വാ​ദ​മി​ല്ലാ​തെ പ്ര​തി​പ​ക്ഷ​ത്തി​ൻറെ ചോ​ദ്യ​ത്തി​ന് മ​ന്ത്രി മ​റു​പ​ടി പ​റ​ഞ്ഞ​താ​ണ് സ്പീ​ക്കറിനെ ചൊ​ടി​പ്പി​ച്ച​ത്.

ച​ർ​ച്ച​ക്കി​ടെ സ്പീ​ക്ക​റു​ടെ അ​നു​വാ​ദം ഇ​ല്ലാ​തെ പ്ര​തി​പ​ക്ഷം ചോ​ദ്യം ഉ​ന്ന​യി​ക്കു​ക , മ​ന്ത്രി മ​റു​പ​ടി പ​റ​യു​ക, ഇ​ങ്ങ​നെ ചെ​യ്താ​ൽ മ​ന്ത്രി​ക്ക് ഉ​ൾ​പ്പെ​ടെ മൈ​ക്ക് ഇ​നി മു​ത​ൽ ന​ൽ​കി​ല്ലെ​ന്ന് സ്പീ​ക്ക​ർ പറഞ്ഞു. ഇ​തോ​ടെ മ​ന്ത്രി ക്ഷ​മ ചോ​ദി​ച്ചെ​ങ്കി​ലും ക്ഷ​മ​യു​ടെ കാ​ര്യ​മ​ല്ല ഇ​നി മു​ത​ൽ അ​നു​സ​രി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും സ്പീ​ക്ക​ർ ഓ​ർ​മി​പ്പി​ച്ച​ത്.

പ​ര​സ്പ​രം ഉ​ള്ള ഷ​ട്ടി​ൽ ക​ളി​യ​ല്ല നി​യ​മ​സ​ഭ​യി​ലെ ച​ർ​ച്ച​യെ​ന്നും സ്പീ​ക്ക​ർ ഓ​ർ​മ്മി​പ്പി​ച്ചു. തി​രു​വ​ഞ്ചൂ​രി​ൻറെ ചോ​ദ്യ​വും മ​ന്ത്രി മ​റു​പ​ടി ന​ൽ​കി​യ​തു​മാ​ണ് സ്പീ​ക്ക​റെ പ്ര​കോ​പി​പ്പി​ച്ച​ത്. സം​സ്ഥാ​ന​ത്തെ ല​ഹ​രി വ്യാ​പ​നം സം​ബ​ന്ധി​ച്ച അ​ടി​യ​ന്ത​ര​പ്ര​മേ​യ ച​ർ​ച്ച​യ്ക്കി​ടെ​യാ​യി​രു​ന്നു സ്പീ​ക്ക​റു​ടെ ഇ​ട​പെ​ട​ൽ.

spot_imgspot_img
spot_imgspot_img

Latest news

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും രാജീവ് ചന്ദ്രശേഖറും ലീഡിൽ

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും...

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ; ഉച്ചയോടെ പൂർണ്ണചിത്രം

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ;...

Other news

ആ 299 രൂപയുടെ ഡ്രസ്സ് വലിയ കെണിയായിരുന്നു! ഒരു ലക്ഷം രൂപ പോയ നഴ്സിന്റെ കഥ ഒരു പാഠമാണ്

ആ 299 രൂപയുടെ ഡ്രസ്സ് വലിയ കെണിയായിരുന്നു! ഒരു ലക്ഷം രൂപ...

മന്ത്രിസഭാ രൂപീകരണ ചർച്ചകൾ സജീവം; ആഭ്യന്തരം, ധനകാര്യം, റവന്യു കോൺഗ്രസിന്‌; ലീഗിന് ആരോഗ്യം നൽകിയേക്കും

മന്ത്രിസഭാ രൂപീകരണ ചർച്ചകൾ സജീവം; ആഭ്യന്തരം, ധനകാര്യം, റവന്യു കോൺഗ്രസിന്‌ കേരളത്തിൽ യുഡിഎഫ്...

മുഖ്യമന്ത്രിയാര്? സതീശനോ കെസിയോ? വേണുഗോപാലിന് 35 എംഎൽഎമാരുടെ പിന്തുണയെന്ന് അവകാശവാദം; ഗ്രൂപ്പ് പോര് മുറുകുന്നു

മുഖ്യമന്ത്രിയാര്? സതീശനോ കെസിയോ? വേണുഗോപാലിന് 35 എംഎൽഎമാരുടെ പിന്തുണയെന്ന് അവകാശവാദം; ഗ്രൂപ്പ്...

മുഖ്യമന്ത്രി കസേരയ്ക്കായി ചെന്നിത്തലയും; ‘സീനിയോറിറ്റി പരിഗണിക്കണം’; ഹൈക്കമാൻഡ് തീരുമാനിക്കട്ടെയെന്ന് രമേശ്

മുഖ്യമന്ത്രി കസേരയ്ക്കായി ചെന്നിത്തലയും; 'സീനിയോറിറ്റി പരിഗണിക്കണം'; ഹൈക്കമാൻഡ് തീരുമാനിക്കട്ടെയെന്ന് രമേശ് തിരുവനന്തപുരം: മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾ...

‘തോറ്റമ്പിയത് മതി; ഇനി ഒഴിഞ്ഞുപോക്കൂ’; എം.വി. ഗോവിന്ദനെതിരെ സൈബർ പോര്; പാർട്ടിക്കുള്ളിലും പുകച്ചിൽ

'തോറ്റമ്പിയത് മതി; ഇനി ഒഴിഞ്ഞുപോക്കൂ'; എം.വി. ഗോവിന്ദനെതിരെ സൈബർ പോര്; പാർട്ടിക്കുള്ളിലും...

Related Articles

Popular Categories

spot_imgspot_img