web analytics

അബ്ദുൾ റഹീമിന്റെ മോചനം വൈകുന്നു; ഇന്ന് ഉത്തരവുണ്ടായില്ല, കേസ് ഡിസംബർ എട്ടിന് പരിഗണിക്കും

കോഴിക്കോട്: സൗദി ജയിലിൽ തടവിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്റെ മോചന ഉത്തരവ് വൈകും. കേസ് ഡിസംബർ എട്ടിന് ഞായറാഴ്ച രാവിലെ 9.30ന് പരിഗണിക്കുന്നതിന് സമയം നൽകിയതായി റിയാദ് റഹീം സഹായസമിതി അറിയിച്ചു. ഇന്ന് റിയാദ് ക്രിമിനൽ കോടതി കേസ് പരിഗണിച്ചെങ്കിലും മോചനം ഉത്തരവ് ഉണ്ടായില്ല.(Abdul Rahim’s release delayed; The case will be heard on December 8)

അതേസമയം ഡിസംബർ എട്ടിന് മുമ്പുള്ള സമയം അനുവദിച്ച് കിട്ടാൻ റഹീമിന്റെ അഭിഭാഷകർ കോടതിയെ സമീപിക്കും. നി​ല​വി​ലു​ള്ള​ ​ബെ​ഞ്ച് ​ത​ന്നെ​യാ​ണ് ​കേ​സ് ​പ​രി​ഗ​ണി​ക്കു​ക.​ ​ ഇ​ന്ന​ലെ രാ​വി​ലെ​ ​എ​ട്ട​ര​യ്ക്ക് ​കേ​സ് ​പ​രി​ഗ​ണി​ച്ച​ ​കോ​ട​തി​ ​വി​ധി​പ്ര​സ്താ​വം​ ​നീ​ട്ടി​യ​താ​യി​ ​അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.​

ഇ​ത് ​ര​ണ്ടാം​ത​വ​ണ​യാ​ണ് ​വി​ധി​ ​പ​റ​യു​ന്ന​ത് ​നീ​ട്ടു​ന്ന​ത്.​ ​ക​ഴി​ഞ്ഞ​ ​മാ​സം​ 21​ ​ന് ​ന​ട​ന്ന​ ​സി​റ്റിം​ഗി​ൽ​ ​കേ​സി​ന്റെ​ ​വി​ധി​ ​ഇ​ന്ന​​ത്തേ​ക്ക് ​മാ​റ്റി​യി​രു​ന്നു.​ റഹീ​മി​ന്റെ​ ​അ​ഭി​ഭാ​ഷ​ക​നാ​യ​ ​ഒ​സാ​മ​ ​അ​ൽ​ ​അം​മ്പ​ർ,​ ​എം​ബ​സി​ ​ഉ​ദ്യോ​ഗ​സ്ഥ​നാ​യ​ ​യൂ​സ​ഫ് ​കാ​ക്ക​ഞ്ചേ​രി,​ ​റ​ഹീ​മി​ന്റെ​ ​കു​ടും​ബ​ ​പ്ര​ധി​നി​ധി​ ​സി​ദ്ധീ​ഖ് ​തു​വ്വൂ​ർ​ ​എ​ന്നി​വ​ർ​ ​കോ​ട​തി​യി​ൽ​ ​എത്തിയിരുന്നു.​ ​ഓ​ൺ​ലൈ​നാ​യാ​ണ് ​റ​ഹീം​ ​ഹാ​ജ​രാ​യ​ത്. ​

ശബരിമല തീര്‍ഥാടകരുടെ ബസ് മറിഞ്ഞു; അഞ്ച് പേർക്ക് പരിക്ക്, അപകടം എരുമേലിയിൽ

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

Other news

പാലക്കാട് സി.പി.ഐ.എമ്മിൽ പൊട്ടിത്തെറി; ഏരിയ കമ്മിറ്റി അംഗം അബ്ദുൽ ഷുക്കൂർ രാജിവെച്ചു

പാലക്കാട് സി.പി.ഐ.എമ്മിൽ പൊട്ടിത്തെറി; ഏരിയ കമ്മിറ്റി അംഗം അബ്ദുൽ ഷുക്കൂർ രാജിവെച്ചു പാലക്കാട്...

ഇടുക്കിയിൽ വീട്ടമ്മയുടെ മരണം കൊലപാതകം;  ‘കുഴഞ്ഞുവീണതല്ല’; പിന്നിൽ സഹോദരി ഭർത്താവ് രാമകൃഷ്ണൻ

ഇടുക്കിയിൽ വീട്ടമ്മയുടെ മരണം കൊലപാതകം;  'കുഴഞ്ഞുവീണതല്ല'; പിന്നിൽ സഹോദരി ഭർത്താവ് രാമകൃഷ്ണൻ തൊടുപുഴ: ഇടുക്കി ശാന്തൻപാറ...

തമിഴ്നാട്ടിൽ ‘ദളപതി’ ഭരണം ഉറപ്പിക്കാൻ എഐഎഡിഎംകെ വരുമോ? പാർട്ടിക്കുള്ളിൽ കനത്ത പോര്

തമിഴ്നാട്ടിൽ 'ദളപതി' ഭരണം ഉറപ്പിക്കാൻ എഐഎഡിഎംകെ വരുമോ? പാർട്ടിക്കുള്ളിൽ കനത്ത പോര് ചെന്നൈ: തമിഴ്നാട്ടിൽ...

കാക്കനാട്ടേക്ക് മെട്രോ വരുന്നു! പിങ്ക് ലൈൻ പണികൾ ഡിസംബറിൽ തീരും

കാക്കനാട്ടേക്ക് മെട്രോ വരുന്നു! പിങ്ക് ലൈൻ പണികൾ ഡിസംബറിൽ തീരും കൊച്ചി: രണ്ടാം ഘട്ട...

ബംഗാളിൽ വിജയാഘോഷം അക്രമത്തിന് വഴിമാറുന്നു; തൃണമൂൽ പ്രവർത്തകർക്ക് നേരെ ക്രൂരമർദ്ദനം; ബംഗാൾ കത്തുന്നു?

ബംഗാളിൽ വിജയാഘോഷം അക്രമത്തിന് വഴിമാറുന്നു; തൃണമൂൽ പ്രവർത്തകർക്ക് നേരെ ക്രൂരമർദ്ദനം; ബംഗാൾ...

Related Articles

Popular Categories

spot_imgspot_img