web analytics

ഫേമസാകാൻ വേണ്ടി ഇങ്ങനെയൊക്കെ ചെയ്യുമോ ? ഓടുന്ന ട്രയിനിന്‍റെ മുകളിലൂടെ എതിര്‍വശത്തേക്ക് ഓടുന്ന യുവതി ! വീഡിയോ

റീൽസ് എടുത്ത് വൈറലാകാനായി ആളുകൾ മരിക്കാൻ വരെ തയ്യാറാകുന്ന കാലമാണ്. അപകടകരമായ ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ ശക്തമായ നടപടികളുമായി രാജ്യങ്ങള്‍ മുന്നോട്ട് വന്നെങ്കിലും ഇപ്പോഴും ഇത്തരം റീല്‍സുകള്‍ ഷൂട്ട് ചെയ്യപ്പെടുന്നുണ്ട്. അത്തരമൊരു വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. A young woman runs on top of a moving train in the opposite direction.

ബംഗ്ലാദേശില്‍ നിന്നുമാണ് ഈ വീഡിയോ എത്തുന്നത്. ഓടുന്ന ഒരു ലോക്കല്‍ ട്രെിയിന്‍റെ മുകളിലൂടെ എതിര്‍വശത്തേക്ക് ഓടുന്ന ഒരു യുവതിയുടെ വീഡിയോ ആണിത്. ബംഗ്ലാദേശിലെ ഒരു റെയിൽവേ സ്റ്റേഷനിൽ വച്ചാണ് ദൃശ്യങ്ങൾ പകർത്തിയതെന്ന് റിപ്പോർട്ടുകള്‍ പറയുന്നു.

WATCH VIDEO IN BELOW LINK

https://www.instagram.com/reel/DCrl3WtyPeN/?utm_source=ig_embed&utm_campaign=loading

തന്‍റെ ചുറ്റുമുള്ള ആള്‍ക്കൂട്ടമോ ഓടുന്ന ട്രെയിനോ അവരെ ഒരു തരത്തിലും ബാധിക്കുന്നതേയില്ലെന്ന് മട്ടിലാണ് അവര്‍ ഈ പ്രവർത്തി ചെയ്യുന്നത്. കുറച്ച് നേരെ ട്രെയിന് എതിര്‍വശത്തേക്കും പിന്നെ തിരിഞ്ഞ് ട്രെയിന്‍റെ സഞ്ചാര പാതയിലേക്കും യുവതി ഓടുന്നതായി വീഡിയോയിൽ കാണാം. നിരവധി ആളുകളാണ് ഈ വീഡിയോക്ക് കമന്റുകളായിട്ടു എത്തുന്നത്. അപകടകരമായ ഈ വീഡിയോ കണ്ടിട്ടുതന്നെ ഭയമാകുന്നുവെന്നാണ് ചിലർ പറയുന്നത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img