web analytics

അന്യ ജാതിക്കാരനെ വിവാഹം ചെയ്‌തു; വനിതാ കോൺസ്റ്റബിളിനെ കാറിടിപ്പിച്ച ശേഷം കത്തി കൊണ്ട് കുത്തികൊലപ്പെടുത്തി; രാജ്യത്ത് വീണ്ടും ദുരഭിമാനക്കൊല

തെലങ്കാന: അന്യ ജാതിക്കാരനെ വിവാഹം ചെയ്‌ത വനിതാ കോൺസ്റ്റബിളിനെ കൊലപ്പെടുത്തി. തെലങ്കാനയിലെ ഇബ്രാഹിം പട്ടണത്താണ് ദുരഭിമാനക്കൊല നടന്നത്. തെലങ്കാനയിലെ കോൺസ്റ്റബിൾ നാഗമണിയാണ് കൊല്ലപ്പെട്ടത്.

കൊലപാതകത്തിന് പിന്നിൽ നാഗമണിയുടെ സഹോദരനാണെന്നാണ് പോലീസിന്റെ നി​ഗമനം. കാറിടിപ്പിച്ച ശേഷം കത്തി കൊണ്ട് കുത്തികൊലപ്പെടുത്തുകയായിരുന്നു. 15 ദിവസം മുൻപായിരുന്നു നാഗമണിയുടെ വിവാഹം നടന്നത്. പൊലീസ് അന്വേഷണം തുടങ്ങി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img