web analytics

കോതമംഗലത്ത് പാ​ൽ ക​യ​റ്റി​വ​ന്ന വാ​ഹ​നം കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച് മ​റി​ഞ്ഞു; ആളപായമില്ല

കൊ​ച്ചി: കോതമംഗലത്ത് പാ​ൽ ക​യ​റ്റി​വ​ന്ന വാ​ഹ​നം കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച് മ​റി​ഞ്ഞു. നേര്യമംഗലം -കോ​ത​മം​ഗ​ലം റൂട്ടിൽ കു​ത്തു​കു​ഴി​യി​ൽ ആ​ണ് സം​ഭ​വം.

നേ​ര്യ​മം​ഗ​ലം ഭാ​ഗ​ത്ത് നി​ന്ന് കോ​ത​മം​ഗ​ലം ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു പാ​ൽ വ​ണ്ടിയാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം തെറ്റിയ വാഹനം എ​തി​ർ ദി​ശ​യി​ൽ വ​ന്ന കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തെ​തു​ട​ർ​ന്ന് വാ​ഹ​ന​ത്തി​ൽ​നി​ന്ന് അ​നി​യ​ന്ത്രി​ത​മാ​യി പു​ക ഉ​യ​ർ​ന്നത് ആശങ്ക പരത്തി. എ​ഞ്ചി​ൻ ഓ​ഫാ​ക്കി​യ​പ്പോ​ൾ പു​ക താ​നേ നി​ന്നെന്നും ദൃക്സാക്ഷികൾ പറഞ്ഞു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img