വാലൻന്റൈൻസ് ഡേയിൽ എന്താണ് പങ്കാളിക്ക് നൽകുക ? സൈബർ ലോകത്ത് വൈറലായി ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള ഒരു വാലൻ്റൈൻസ് ഉടമ്പടി !

വാലൻ്റൈൻസ് ഡേയിൽ ആളുകള്‍ അവരുടെ പങ്കാളികളോടുള്ള സ്നേഹം പ്രകടിപ്പിക്കാന്‍ പലവഴികളും അന്വേഷിച്ച്‌ നടക്കുന്ന സമയമാണ്. റോസാപ്പൂക്കളും ചോക്ലേറ്റുകളുമെല്ലാം കൊടുത്ത് തങ്ങളുടെ സ്നേഹം പ്രകടിപ്പിക്കുകയാണ് ആളുകൾ. എന്നാൽ, വാലെന്റൈൻസ് ടയിൽ ഒരു ഉടമ്പടി ഉണ്ടാക്കിയാലോ? ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള അത്തരം ഒരു വാലൻ്റൈൻസ് ഉടമ്പടിയാണ് സോഷ്യല്‍ മീഡിയ ലോകത്തിപ്പോള്‍ വൈറലാകുന്നത്. 

(പാർട്ടി 1), അനയ (പാർട്ടി 2) എന്നിവർ ഇടയ്ക്കിടെയുള്ള തർക്കങ്ങൾ ഒഴിവാക്കാനും പാർട്ടി 1ന്‍റെ  വ്യാപാര അഭിനിവേശം കാരണം വളരെക്കാലമായി കഷ്ടപ്പെടുന്ന ദാമ്പത്യത്തിൽ പ്രണയം പുനരുജ്ജീവിപ്പിക്കാനും മറ്റുമായി ഉണ്ടാക്കുന്ന ഉടമ്പടി എന്നാണു പറയുന്നത്.

ഇതില്‍ പരാമര്‍ശിക്കുന്ന നിയമങ്ങള്‍ ഇവരില്‍ ആരെങ്കിലും പാലിച്ചില്ലെങ്കില്‍ കരാര്‍ അവസാനിപ്പിക്കുന്നതിന് കാരണമാകും. കൂടാതെ ആരാണോ നിയമങ്ങള്‍ ലംഘിച്ചത്, ആ വ്യക്തി കാര്യങ്ങൾ ഉടമ്പടിയിൽ പറയുന്നു.

‘വിവാഹം ഇത്ര ബുദ്ധിമുട്ടാണെന്ന് ആരും എന്നോട് പറഞ്ഞിട്ടില്ല. ഞങ്ങളുടെ വിവാഹം കഴിഞ്ഞ് 2 വർഷമായി, ഈ ‘വിവാഹ ഉടമ്പടി’യിൽ ഒപ്പിടാൻ എന്‍റെ ഭാര്യ എന്നോട് ആവശ്യപ്പെട്ടു. എന്താണ് സുഹൃത്തുക്കളെ?’ എന്ന അടിക്കുറിപ്പോടെയാണ് വിവാഹ ഉടമ്പടിയുടെ ചിത്രം യുവാവ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ വിവാഹ ഉടമ്പടി വൈറലായി.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല തീർഥാടകരുടെ ടെമ്പോ ട്രാവലർ സ്വകാര്യ ബസില്‍ ഇടിച്ച് അപകടം; മൂന്ന് പേര്‍ മരിച്ചു; അഞ്ച് പേരുടെ നില അതീവഗുരുതരം

ശബരിമല തീർഥാടകരുടെ ടെമ്പോ ട്രാവലർ സ്വകാര്യ ബസില്‍ ഇടിച്ചുണ്ടായ ഉണ്ടായ അപകടത്തിൽ...

കോമ്പസ് കൊണ്ട് ശരീരത്തിൽ കുത്തി മുറിവിൽ ലോഷൻ ഒഴിച്ചു; പുറത്തുവന്നത് അതിപൈശാചിക ദൃശ്യങ്ങൾ; ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

കോട്ടയം: ഗാന്ധിനഗര്‍ നഴ്‌സിംഗ് കോളേജിലെ റാഗിങിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപ്പെട്ടു....

ചർച്ചകൾ പരാജയം; മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി

ന്യൂഡൽഹി: മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ രാജിക്ക് പിന്നാലെ മണിപ്പൂരിൽ രാഷ്ട്രപതി ഭരണം...

കരിമരുന്ന് പ്രയോഗത്തിന് പിന്നാലെ ആന ഇടഞ്ഞ് മറ്റൊരു ആനയെ കുത്തി; കൊയിലാണ്ടിയിലെ അപകടത്തിൽ മരണം മൂന്നായി, മുപ്പതോളം പേർക്ക് പരിക്ക്

കോഴിക്കോട്: കൊയിലാണ്ടിയിൽ ക്ഷേത്ര ഉത്സവത്തിനിടെ ആനകള്‍ ഇടഞ്ഞുണ്ടായ അപകടത്തില്‍ മരണസംഖ്യ മൂന്നായി....

Other news

പാലാരിവട്ടത്ത് നടുറോഡിലെ പരാക്രമം; യുവാവും യുവതിയും അറസ്റ്റില്‍

കൊച്ചി: പാലാരിവട്ടത്ത് നടുറോഡില്‍ കത്തിയുമായി പരാക്രമം നടത്തിയ യുവാവിനെയും യുവതിയെയും പോലീസ്...

ബാലരാമപുരത്ത് കിണറ്റിലെറിഞ്ഞു കൊന്ന രണ്ടുവയസുകാരിയുടെ അമ്മയെ പൊലീസ് ഉദ്യോഗസ്ഥൻ പീഡിപ്പിച്ചെന്ന് പരാതി

തിരുവനന്തപുരം: ബാലരാമപുരത്ത് അമ്മാവൻ കിണറ്റിലെറിഞ്ഞു കൊന്ന രണ്ടുവയസുകാരിയുടെ അമ്മയെ പൊലീസ് ഉദ്യോഗസ്ഥൻ...

പാലാരിവട്ടത്ത് യുവാക്കളുടെ പരാക്രമം; പോലീസ് വാഹനത്തിന്റെ ചില്ല് തകർത്തു

കൊച്ചി: പാലാരിവട്ടത്ത് യുവാക്കളുടെ വ്യാപക ആക്രമണം. രണ്ടിടങ്ങളിലായി പോലീസിനും വാഹനങ്ങള്‍ക്കുമെതിരെയടക്കം ആക്രമണം...

യു.കെയിൽ രണ്ടുമക്കള്‍ക്ക് വിഷം നല്‍കിയതിന് ശേഷം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച് നേഴ്സ്: 16 വർഷം ജയിൽ

യുകെയിൽ രണ്ട് മക്കള്‍ക്ക് വിഷം നല്‍കിയതിന് ശേഷം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച...

വാക്കുതർക്കം കത്തിക്കുത്തിൽ കലാശിച്ചു; യുവാവിന് ദാരുണാന്ത്യം

കല്‍പ്പറ്റ: വയനാട്ടില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. വയനാട് പുല്‍പ്പള്ളി ഏരിയാപ്പള്ളി ഗാന്ധിനഗര്‍ സ്വദേശി...

Related Articles

Popular Categories

spot_imgspot_img