ഭർത്താവ്ന്റെ അമിത മദ്യപാനവും പീഡനവും സഹിക്കാനാകുന്നില്ല; വായ്പത്തുക തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് വീട്ടിലെത്തിയിരുന്ന ഏജന്റിനെ വിവാഹം ചെയ്ത് യുവതി

ഭർത്താവിന്റെ മദ്യപാനത്തിലും ഉപദ്രവത്തിലും പൊറുതിമുട്ടി, വായ്പത്തുക തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് സ്ഥിരം വീട്ടിലെത്തിയിരുന്ന ഏജന്റിനെ ഒടുവിൽ വിവാഹം ചെയ്ത് യുവതി. ബിഹാറിലാണ് സംഭവം. ഇന്ദ്ര കുമാരി എന്ന യുവതി 2022ലാണ് നകുൽ ശർമയെ വിവാഹം ചെയ്തത്. അമിതദ്യപാനിയായിരുന്ന ഭർത്താവ് യുവതിയെ ശാരീരിക പീഡനത്തിന് പുറമെ മാനസിക പീഡനവുമുണ്ടായിരുന്നെന്നും ഒട്ടും സഹിക്കാനാവാത്ത സ്ഥിതിയുണ്ടായെന്നും പറയുന്നു. ഇതിന് പരിഹാരമായാണത്രെ സ്ഥിരമായി വീട്ടിലെത്തിയിരുന്ന ധനകാര്യ സ്ഥാപനത്തിലെ ഏജന്റിനെ വിവാഹം ചെയ്തത്. ലോൺ റിക്കവറി ഏജന്റ് പവൻ കുമാർ യാദവ് എന്ന യുവാവാണ് സ്ഥിരമായി … Continue reading ഭർത്താവ്ന്റെ അമിത മദ്യപാനവും പീഡനവും സഹിക്കാനാകുന്നില്ല; വായ്പത്തുക തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് വീട്ടിലെത്തിയിരുന്ന ഏജന്റിനെ വിവാഹം ചെയ്ത് യുവതി