web analytics

വ​യ​നാ​ട് പു​ന​ര​ധി​വാ​സം; ഇന്ന് പ്ര​ത്യേ​ക മ​ന്ത്രി​സ​ഭാ യോ​ഗം; ടൗ​ൺ​ഷി​പ്പ് നി​ർ​മാ​ണം എ​ങ്ങ​നെ വേ​ണം എ​ന്ന​തി​ലും ആ​രെ ഏ​ൽ​പ്പി​ക്കു​മെ​ന്ന​തി​ലും തീരുമാനം എടുക്കും

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട് പു​ന​ര​ധി​വാ​സം ച​ർ​ച്ച ചെ​യ്യാ​ൻ ഇന്ന് പ്ര​ത്യേ​ക മ​ന്ത്രി​സ​ഭാ യോ​ഗം ചേരും. ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് ഓ​ൺ​ലൈ​നാ​യാണ് യോഗം ചേ​രുന്നത്. ടൗ​ൺ​ഷി​പ്പ് നി​ർ​മാ​ണം എ​ങ്ങ​നെ വേ​ണം എ​ന്ന​തി​ലും ആ​രെ ഏ​ൽ​പ്പി​ക്കു​മെ​ന്ന​തി​ലും ഇ​ന്ന​ത്തെ യോ​ഗ​ത്തി​ൽ തീ​രു​മാ​നം എടുക്കും.

വീ​ടു​ക​ൾ നി​ർ​മി​ക്കാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​വ​രു​മാ​യി സ​ർ​ക്കാ​ർ അ​ടു​ത്ത ദി​വ​സം തന്നെ ച​ർ​ച്ച ന​ട​ത്തും. ഇത്തരം ച​ർ​ച്ച​ക​ൾ​ക്ക് ചീ​ഫ് സെ​ക്ര​ട്ട​റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. എന്നാൽ വീ​ട് നി​ർ​മി​ക്കാ​ൻ സ​ർ​ക്കാ​ർ ക​ണ്ടെ​ത്തി​യ നെ​ടു​മ്പാ​ല എ​സ്റ്റേ​റ്റി​ന്‍റെ​യും എ​ൽ​സ്റ്റോ​ൺ എ​സ്റ്റേ​റ്റി​ന്‍റെ​യും ഉ​ട​മ​ക​ൾ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്.

ഇ​തി​ലെ നി​യ​മ​പ​രി​ഹാ​രം ക​ണ്ടെ​ത്തുന്ന കാര്യത്തിലും പ്ര​ത്യേ​ക മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​ന​മെ​ടു​ക്കും. അ​തേ​സ​മ​യം ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി ത​യാ​റാ​ക്കി​യ പ​ട്ടി​ക​യെ ചൊ​ല്ലി വി​വാ​ദം ഉ​യ​രു​ന്ന​തി​നി​ടെ പ്ര​തി​ക​ര​ണ​വു​മാ​യി റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ൻ രം​ഗ​ത്തെ​ത്തിയിട്ടുണ്ട്.

നി​ല​വി​ൽ പു​റ​ത്തി​റ​ക്കി​യ​ത് ക​ര​ടു പ​ട്ടി​ക മാ​ത്ര​മാ​ണെ​ന്ന് മ​ന്ത്രി പറയുന്നു.15 ദി​വ​സ​ത്തി​ന​കം ആ​ക്ഷേ​പ​ങ്ങ​ൾ അ​റി​യി​ക്കാമെന്നും ക​ര​ടി​ൽ ആ​ക്ഷേ​പ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും പൂ​ർ​ണ​മാ​യി കേ​ൾ​ക്കും. ദു​ര​ന്ത​ത്തി​ൽ​പ്പെ​ട്ട ഒ​രാ​ളെ പോ​ലും ഒ​ഴി​വാ​ക്കി​ല്ലെ​ന്നും മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

സാംഗ്ലിയിൽ ക്ഷേത്രമതിൽ തകർന്നു വീണ് വൻ ദുരന്തം: കുട്ടികളടക്കം ആറ് മരണം

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും ക്ഷേത്രമതിൽ തകർന്ന് വീണ്...

Related Articles

Popular Categories

spot_imgspot_img