web analytics

അയർലണ്ടിൽ മലയാളി അന്തരിച്ചു; വിടവാങ്ങിയത് അയർലണ്ടിലെ പ്രമുഖ ഇന്ത്യൻ റസ്റ്റോറന്റ് ഉടമയായ ബിജു വറവുങ്കൽ

അയർലണ്ടിൽ മലയാളി അന്തരിച്ചു; വിടവാങ്ങിയത് അയർലണ്ടിലെ പ്രമുഖ ഇന്ത്യൻ റസ്റ്റോറന്റ് ഉടമ

വെക്സ് ഫോർഡ് : അയർലണ്ടിൽ മലയാളി അന്തരിച്ചു. അയർലണ്ടിലെ വെക്സ് ഫോർഡ് എന്നിസ് കോർത്തിയിലെ ഹോളി ഗ്രിൽ റസ്റ്റോറന്റ് ഉടമയുമായ ബിജു വറവുങ്കൽ (53) ആണ് വിടവാങ്ങിയത്.

ഇന്ന് രാവിലെ പതിവ് പോലെ ജിംനേഷ്യത്തിൽ പരിശീലനം നടത്തിയ ശേഷം എന്നിസ്‌കോർത്തിയിലെ വീട്ടിലെത്തിയ അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു.

ഹൃദയാഘാതം ഉണ്ടായ ഉടൻ മെഡിക്കൽ സംഘം സ്ഥലത്തെത്തി സി പി ആർ കൊടുത്തെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പാലാ ഭരണങ്ങാനം ചിറ്റാനപ്പാറ വറവുങ്കൽ കുടുംബാംഗമാണ്.

20 വർഷത്തിലധികമായി പ്രവർത്തിച്ചു വരുന്ന ഹോളി ഗ്രിൽ സ്ഥാപനങ്ങളെ അയർലണ്ടിലെ ഇന്ത്യൻ ഭക്ഷ്യവ്യവസായ മേഖലയിലെ ശ്രദ്ധേയമാക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം.

ബിന്ദുവാണ് ഭാര്യ,മക്കൾ അശ്വിൻ, അർച്ചന ( മെഡിക്കൽ വിദ്യാർത്ഥി,ബൾഗേറിയ. മൃതദേഹം പിന്നീട് വാട്ടർഫോർഡ് ഹോസ്പിറ്റലിലേക്ക് മാറ്റി.

spot_imgspot_img
spot_imgspot_img

Latest news

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

വന്ദേഭാരത് ടിക്കറ്റിനായി കേരളത്തിലുള്ളവർ തമിഴ്നാട്ടിലേക്കോ?യാത്രക്കാർ ദുരിതത്തിൽ

കൊച്ചി : എറണാകുളം–ബെംഗളുരു വന്ദേഭാരത് എക്സ്പ്രസ് സർവീസ് ആരംഭിച്ചിട്ടുണ്ടെങ്കിലും, കേരളത്തിലെ യാത്രക്കാർക്കിത്...

ഇഎംഐ കുറയുമോ

ഇഎംഐ കുറയുമോ ന്യൂഡൽഹി: ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ പണപ്പെരുപ്പനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന...

ദക്ഷിണാഫ്രിക്കയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് മലയാളി യുവാവിന് ദാരുണാന്ത്യം; മരിച്ചത് പാലക്കാട് സ്വദേശി

ദക്ഷിണാഫ്രിക്കയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് മലയാളി യുവാവിന് ദാരുണാന്ത്യം വടക്കഞ്ചേരി:...

മാസ് ലുക്കിൽ കീർത്തി സുരേഷ്; ആക്ഷൻ–കോമഡി നിറഞ്ഞ ‘റിവോൾവർ റിറ്റ’ ട്രെയിലർ പുറത്തിറങ്ങി

മാസ് ലുക്കിൽ കീർത്തി സുരേഷ്; ആക്ഷൻ–കോമഡി നിറഞ്ഞ ‘റിവോൾവർ റിറ്റ’ ട്രെയിലർ...

Related Articles

Popular Categories

spot_imgspot_img