web analytics

ഇടുക്കിയിൽ ഒൻപതാം ക്ലാസുകാരി പ്രസവിച്ചു; എട്ടാം ക്ലാസ് വിദ്യാർഥിക്കെതിരെ കേസ്

ഇടുക്കിയിൽ ഒൻപതാം ക്ലാസുകാരിയായ പെണ്‍കുട്ടി ആശുപത്രിയില്‍ ആൺ കുഞ്ഞിന് ജന്മം നല്‍കി. 9-ാം ക്ലാസ് വിദ്യാര്‍ഥിനിയായ 14കാരിയാണ് കഴിഞ്ഞദിവസം ഇടുക്കി ഹൈറേഞ്ചിലെ ആശുപത്രിയില്‍ പ്രസവിച്ചത്. സംഭവത്തിൽ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ കാമുകനില്‍നിന്നാണ് പെണ്‍കുട്ടി ഗര്‍ഭം ധരിച്ചതെന്ന് തെളിഞ്ഞു. A ninth-grade girl gave birth in Idukki

കാമുകനായ വിദ്യാര്‍ഥിക്കും 14 വയസ് പ്രായമുണ്ട്. കഴിഞ്ഞദിവസം വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്ന് പരിശോധനയില്‍ ഗര്‍ഭിണിയാണെന്ന് തെളിഞ്ഞു. പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും കഴിഞ്ഞദിവസം ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img