web analytics

ക​ട​ത്തി​ണ്ണ​യി​ൽ കി​ട​ന്നു​റ​ങ്ങി​യ മധ്യവയസ്ക​ന്‍റെ കൈ ​കാ​ട്ടു​പ​ന്നി ക​ടി​ച്ചു​മു​റി​ച്ചു

ചാ​രും​മൂ​ട്: കൊല്ലത്ത് ക​ട​ത്തി​ണ്ണ​യി​ൽ കി​ട​ന്നു​റ​ങ്ങി​യ മധ്യവയസ്ക​ന്‍റെ കൈ ​കാ​ട്ടു​പ​ന്നി ക​ടി​ച്ചു​മു​റി​ച്ചു. ക​രി​മു​ള​യ്ക്ക​ൽ മാ​മ്മൂ​ട് സ്വ​ദേ​ശി ഉ​ത്ത​മ​നാ​ണ് (55) പ​രി​ക്കേ​റ്റ​ത്.

ഉത്തമൻ്റെ ഇ​ട​തു കൈ​യാ​ണ് പ​ന്നി ക​ടി​ച്ചു​മു​റി​ച്ച​ത്. ക​ര​ച്ചി​ൽ കേ​ട്ട് എത്തിയസ​മീ​പ​വാ​സി​ക​ളാ​ണ് ഉ​ത്ത​മ​നെ പ​ന്നി​യു​ടെ ആ​ക്ര​മ​ത്തി​ൽ നി​ന്ന് ര​ക്ഷി​ച്ച​ത്. തു​ട​ർ​ന്ന് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പി​ന്നീ​ട് പ​ന്നി ഒ​രു ബൈ​ക്ക് യാ​ത്രി​ക​നെ​യും ആ​ക്ര​മി​ച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img