web analytics

ലോകത്തിലെ ഏറ്റവും ചെറിയ വാഷിങ് മെഷീൻ നിർമിച്ച് മലയാളി; ഗിന്നസ് വേൾഡ് റെക്കോർഡ് മറികടക്കുന്ന പ്രകടനം കാഴ്ചവെച്ച് കോട്ടയത്തെ വിദ്യാർഥി

കോട്ടയം: ലോകത്തിലെ ഏറ്റവും ചെറിയ വാഷിങ് മെഷീൻ നിർമിച്ച് മലയാളിയായ എഞ്ചിനീയറിങ് വിദ്യാർഥി. രണ്ടാം വർഷ ഇലക്ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷൻ വിദ്യാർഥിയായ സെബിൻ സജിയാണ് ലോകത്തിലെ ഏറ്റവും ചെറിയ വാഷിങ് മെഷിൻ നിർമിച്ച് നിലവിലെ ഗിന്നസ് വേൾഡ് റെക്കോർഡ് മറികടക്കുന്ന പ്രകടനം നടത്തിയത്.

ആന്ധ്രാപ്രദേശ് സ്വദേശിയുടെ പേരിലായിരുന്നു ഏറ്റവും ചെറിയ വാഷിംഗ്‌ മെഷീൻ നിർമ്മിച്ചതിൻ്റെ റെക്കോർഡ്. 41 മില്ലിമീറ്റർ നീളവും, 37 മില്ലിമീറ്റർ വീതിയുമുള്ള വാഷിംഗ് മെഷിൻ നിർമ്മിച്ചതിനായിരുന്നു റെക്കോർഡ്. 25.2 ഗ്രാം മാത്രം ഭാരമുള്ള വാഷിം‌ഗ് മെഷീൻ 40 മിനിറ്റുകൊണ്ട് കൊണ്ട് നിർമ്മിച്ചാണ് സെബിൻ ഇത് മറികടന്നത്. 33.6 മില്ലിമീറ്റർ നീളവും, 32.5 മില്ലി മീറ്റർ വീതിയുമുള്ള വാഷിംഗ് മെഷീനാണ് സെബിൻ നിർമ്മിച്ചത്.

കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജിലെ ഇലക്ട്രോണിക്‌സ് വിഭാഗം വിദ്യാർഥിയായ സെബിൻ മാതാപിതാക്കളും സഹപാഠികളും അടങ്ങുന്ന സദസിൻ്റെ മുൻപിലാണ് ഇത്തിരിക്കുഞ്ഞൻ വാഷിംഗ്‌ മെഷീൻ നിർമ്മിച്ചത്. ബാറ്ററി കൊണ്ട് പ്രവർത്തിപ്പിച്ച വാഷിംഗ് മെഷീനിൽ തത്സമയം തുണി കഴുകുകയും ചെയ്തു.

English Summary

A Malayali has built the world’s smallest washing machine

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

ലണ്ടനിൽ ട്രംപിന്റെ ‘മാഗാ’ തൊപ്പികളും ധരിച്ച് പ്രതിഷേധക്കാർ; ലേബർപാർട്ടി സർക്കാരിനെ താഴെയിറക്കണമെന്നു ഇലോൺ മസ്ക്

ലണ്ടനിൽട്രംപിന്റെ ‘മാഗാ’ തൊപ്പി കളും ധരിച്ച് പ്രതിഷേധക്കാർ; ലേബർപാർട്ടി സർക്കാരിനെ താഴെയിറക്കണമെന്നു...

നവജാത ശിശുവിനെ ജീവനോടെ കുഴിച്ചിട്ട നിലയിൽ

നവജാത ശിശുവിനെ ജീവനോടെ കുഴിച്ചിട്ട നിലയിൽ യുപിയിലാണ് നവജാത ശിശുവിനെ ജീവനോടെ...

യുഎസ് പ്രതിനിധി സംഘം ഇന്ത്യയിലേക്ക്

യുഎസ് പ്രതിനിധി സംഘം ഇന്ത്യയിലേക്ക് ന്യൂഡൽഹി: ഇന്ത്യ-യുഎസ് വ്യാപാര കരാർ വീണ്ടും പുനരാരംഭിക്കുന്നു....

വിവാദത്തിൽ പ്രതികരിച്ച് സുരേഷ് ഗോപി

വിവാദത്തിൽ പ്രതികരിച്ച് സുരേഷ് ഗോപി തൃശൂർ: ഭവന നിർമാണവുമായി ബന്ധപ്പെട്ട നിവേദനവുമായെത്തിയ വയോധികനെ...

കണ്ണിലേക്ക് മുളകുപൊടിയെറിഞ്ഞു

കണ്ണിലേക്ക് മുളകുപൊടിയെറിഞ്ഞു ചെന്നൈ: ജ്വല്ലറികളിലേക്ക് എത്തിക്കാനുള്ള സ്വർണവുമായി പോയ സംഘത്തെ ആക്രമിച്ച് കവർച്ച...

ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദ്

ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദ് തൃശൂര്‍: തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന്...

Related Articles

Popular Categories

spot_imgspot_img