web analytics

ഇടുക്കിയിൽ ലോഡുമായെത്തിയ ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; വീട്ടിൽ ഉണ്ടായിരുന്നവർ രക്ഷപ്പെട്ടത് തലനാരിഴക്ക്

ഇടുക്കിയിൽ ലോഡുമായെത്തിയ ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു

ഇടുക്കി നെടുങ്കണ്ടത്ത് തമിഴ്നാട്ടിൽ നിന്നും ലോഡുമായി എത്തിയ ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. താന്നിമൂട് സ്വദേശി അബ്ദുൽ റസാക്കിന്റെ വീടിന് മുകളിലേക്ക് ആണ് ലോറി മറിഞ്ഞത്.

വീട്ടിൽ ഉണ്ടായിരുന്നവർ രക്ഷപ്പെട്ടത് തലനാരിഴക്ക്. വെള്ളിയാഴ്ച രാവിലെ പത്തരയോടെ ആയിരുന്നു അപകടം.

റോഡ് പണിക്കായി തമിഴ്നാട്ടിൽ നിന്നും മെറ്റിൽ കയറ്റി എത്തിയ ലോറി കയറ്റത്തിൽ നിയന്ത്രണം വിട്ടു പുറകോട്ട് ഉരുളുകയായിരുന്നു.

വീട് പൂർണമായും തകർന്നു. 12 ലക്ഷത്തിലധികം രൂപയുടെ നഷ്ടം ഉള്ളതായി വീട്ടുടമ പറയുന്നു. ലോറി ഓടിച്ച ഡ്രൈവർക്ക് നിസാര പരിക്കുണ്ട്.

കുളിക്കുന്നതിനിടയിൽ മുങ്ങിതാഴ്ന്ന വിനോദ സഞ്ചാരിയെ ലൈഫ്ഗാർഡുകൾ രക്ഷപ്പെടുത്തി

കോവളം കടലിൽ ശക്തമായ അടിയൊഴുക്കുണ്ടാകുന്ന പ്രതിഭാസം തുടരുന്നു. കടലിൽ കുളിക്കാനിറങ്ങുന്നവർ ്അടിയൊഴുക്കിൽപ്പെട്ട് മുങ്ങിതാഴുന്ന സംഭവങ്ങളും തുടരുന്നു.

വെളളിയാഴ്ച വൈകിട്ട നാലോടെ ലൈറ്റ് ഹൗസ് ബീച്ചിൽ കുളിക്കാനിറങ്ങിയ റഷ്യൻ വിനോദ സഞ്ചാരി ആന്ത്രേയും ശക്തമായ അടിയൊഴുക്കിൽപ്പെട്ട് കടലിൽ മുങ്ങിതാഴ്ന്നുപോയി.

കൈയുയർത്തി സഹായം അഭ്യർഥിച്ച സഞ്ചാരിയെ ബീച്ചിലുണ്ടായിരുന്ന ലൈഫ്ഗാർഡ് സൂപ്പർവൈസർ സുന്ദരേശൻ, അഖിൽ എം.നായർ, ജി ഷാജി എന്നിവർ നീന്തിയെത്തി ആളെ രക്ഷപ്പെടുത്തി കരയിലെത്തിച്ചു.

ഇദ്ദേഹത്തിന് ആവശ്യമായ പ്രഥമ ശുശ്രൂഷയും നൽകിയിരുന്നു.കഴിഞ്ഞ രണ്ടാഴ്ചക്കുളളിൽ പത്തിലധികം പേരാണ് ലൈറ്റ് ഹൗസ് ബീച്ചിൽ കുളിക്കുന്നതിനിടയിൽ അടിയൊഴുക്കിൽപ്പെട്ട് മുങ്ങിതാഴ്ന്നതെന്ന് ലൈഫ് ഗാർഡുകൾ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

Other news

‘ഇത് ചരിത്രം കുറിക്കും’; വികസിത ഭാരതത്തിന് സ്ത്രീശക്തി അനിവാര്യം, വനിതാ ബില്ലിൽ ആവേശം വിതറി പ്രധാനമന്ത്രി

ന്യൂഡൽഹി: ഭാരതത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ചുകൊണ്ട് വനിതാ...

‘കേസ് വന്നാലും സാരമില്ല, ചവിട്ടിക്കൊല്ലെടാ അവനെ’; വിഴിഞ്ഞത്ത് യുവാവിനെ മർദ്ദിച്ചു കൊന്നത് കൺമുന്നിൽ

തിരുവനന്തപുരം: തലസ്ഥാന നഗരിയെ നടുക്കി വിഴിഞ്ഞത്ത് വീണ്ടും ക്രൂരമായ കൊലപാതകം. വിഷു...

നടുറോഡിൽ ഗർഭിണിക്കെതിരെ അതിക്രമം; സിസിടിവി പുറത്തുവന്നപ്പോൾ പോലീസ് കുടുങ്ങി!

Jaipur: നടുറോഡിൽ ഗർഭിണിയായ യുവതിയെ ആക്രമിച്ച കേസിൽ നടപടി വൈകിയതിന് രണ്ട്...

ഗുരുവായൂരപ്പന് വിഷുക്കൈനീട്ടമായി ഗജവീരൻ! ഭക്തിനിർഭരമായ ചടങ്ങുകൾ ഇങ്ങനെ…

തൃശൂർ: ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും വിഷുപ്പുലരിയിൽ ഗുരുവായൂർ കണ്ണന് പ്രിയപ്പെട്ട ഗജവീരനെ സമർപ്പിച്ച്...

ഡൽഹിക്ക് നേരെ വിരൽചൂണ്ടി സ്റ്റാലിൻ! മണ്ഡലപുനർനിർണയ ബില്ല് കത്തിച്ചു; തമിഴകത്തെ തെരുവുകൾ കറുപ്പണിഞ്ഞു, കേന്ദ്രത്തിന് അന്ത്യശാസനം!

ചെന്നൈ: ദക്ഷിണേന്ത്യയുടെ രാഷ്ട്രീയ സ്വാധീനം വെട്ടിചുരുക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ അത്യുഗ്രൻ പോരാട്ടത്തിന്...

വിദേശികൾ ഇല്ലാതെ ആഡംബര യാത്ര മന്ദഗതിയില്‍; ‘പാലസ് ഓൺ വീൽസ്’ പ്രതിസന്ധിയിൽ

വിദേശികൾ ഇല്ലാതെ ആഡംബര യാത്രകള്‍ക്ക് മന്ദഗതി; ‘പാലസ് ഓൺ വീൽസ്’ പ്രതിസന്ധിയിൽ ജയ്പൂർ:...

Related Articles

Popular Categories

spot_imgspot_img