web analytics

മോർച്ചറിയിൽ മൃതദേഹം ജീർണ്ണിച്ച നിലയിൽ; കാഞ്ഞിരപ്പള്ളി ആശുപത്രിയിൽ ഗുരുതര അനാസ്ഥ

മോർച്ചറിയിൽ മൃതദേഹം ജീർണ്ണിച്ച നിലയിൽ; കാഞ്ഞിരപ്പള്ളി ആശുപത്രിയിൽ ഗുരുതര അനാസ്ഥ

കോട്ടയം: കാഞ്ഞിരപ്പള്ളി സർക്കാർ ജനറൽ ആശുപത്രിയിൽ ഗുരുതര അനാസ്ഥ പുറത്തായി. മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ജീർണ്ണിച്ച നിലയിൽ കണ്ടെത്തിയതോടെയാണ് സംഭവം വിവാദമായത്.

മണിമല സ്വദേശിയുടെ മൃതദേഹമാണ് പ്രവർത്തിക്കാത്ത ഫ്രീസറിൽ സൂക്ഷിച്ചതായി കണ്ടെത്തിയത്. ബന്ധുക്കൾ എത്തിയപ്പോൾ ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നു മൃതദേഹം, ഇതോടെ അവർ ആശുപത്രിയിൽ ശക്തമായ പ്രതിഷേധം നടത്തി.

സംഭവത്തിൽ ആശുപത്രി അധികൃതർ വീഴ്ച സമ്മതിച്ചു. മോർച്ചറിയിലെ സംവിധാനത്തിലെ തകരാറാണ് പ്രശ്നത്തിന് കാരണമായതെന്ന് വ്യക്തമാക്കിയ അധികൃതർ, അനാസ്ഥ കാട്ടിയ ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.

English Summary

A decomposed body was found in a hospital mortuary in Kanjirappally, Kerala, due to a faulty freezer. Authorities admitted negligence and promised action.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img