web analytics

തേ​ൾ‌​പാ​റ​യെ വിറപ്പിച്ച കരടി കൂട്ടിലായി

മ​ല​പ്പു​റം: തേ​ൾ‌​പാ​റ​യി​ൽ ജ​ന​വാ​സ മേ​ഖ​ലി​യി​ലി​റ​ങ്ങി​യ ക​ര​ടി കെണിയിൽ വീണു.

വ​നം വ​കു​പ്പ് സ്ഥാ​പി​ച്ച കൂ​ട്ടി​ലാ​ണ് ക​ര​ടി കു​ടു​ങ്ങി​യ​ത്.

ക്ഷേ​ത്ര മു​റ്റ​ത്ത് സ്ഥാ​പി​ച്ച കൂ​ട്ടി​ലാ​ണ് ക​ര​ടി കു​ടു​ങ്ങി​യ​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് ക​ര​ടി കു​ടു​ങ്ങി​യ​ത്.
ക​ര​ടി​യെ നെ​ടു​ങ്ക​യം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലേ​യ്ക്ക് മാ​റ്റി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img