web analytics

കൊല്ലം കൊറ്റംകുളങ്ങര ചമയവിളക്കിനിടെ വണ്ടിക്കുതിര നിയന്ത്രണം തെറ്റി; അഞ്ചു വയസ്സുകാരിയുടെ മേലെ രഥം കയറിയിറങ്ങി ദാരുണാന്ത്യം

കൊല്ലം കൊറ്റംകുളങ്ങര ക്ഷേത്രത്തില്‍ വണ്ടിക്കുതിര നിയന്ത്രണം തെറ്റിയുണ്ടായ തിക്കിലും തിരക്കിലും പെട്ട് അഞ്ചുവയസ്സുകാരി മരിച്ചു. അച്ഛന്‍റെ കയ്യിലിരുന്ന കുട്ടി അപകടത്തില്‍പ്പെടുകയായിരുന്നു.വടക്കുംഭാഗം സ്വദേശികളായ രമേശന്റെയും ജിജിയുടെയും മകൾ ക്ഷേത്രയാണ് മരിച്ചത്. ചമയവിളക്കിനോട് അനുബന്ധിച്ച് രഥം വലിക്കുന്നതിനിടെയായിരുന്നു അപകടം. വണ്ടിക്കുതിര വലിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെടുകയും ആളുകൾ ചിതറിയോടുകയും ചെയ്തു. അച്ഛനൊപ്പമായിരുന്ന ക്ഷേത്ര തിരക്കിൽപ്പെടുകയും കുട്ടിയുടെ മുകളിലൂടെ രഥം കയറിയിറങ്ങിപ്പോവുകയുമായിരുന്നു.

Read Also: വനിത പ്രാതിനിധ്യത്തിൽ എൻ.ഡി.എ മുന്നിൽ; ആറു മണ്ഡലങ്ങളിൽ ത്രികോണ മത്സരം; കേരളത്തിലെ മത്സരചിത്രം പൂർണം

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img