web analytics

വിഷു – ഈസ്റ്റർ അവധി; അന്തർ സംസ്ഥാന സ്പെഷ്യൽ സർവീസുമായി കെഎസ്ആർടിസി

തിരുവനന്തപുരം: വിഷു- ഈസ്റ്റർ അവധിയോടനുബന്ധിച്ച് സ്പെഷ്യൽ സർവീസ് ഒരുക്കി കെഎസ്ആർടിസി. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ആണ് പ്രത്യേക സർവീസ് നടത്തുന്നത്. ഏപ്രിൽ 9-ാം തിയ്യതി മുതൽ 21-ാം തിയ്യതി വരെയാണ് സർവീസ് എന്നും കെഎസ്ആർടിസി അറിയിച്ചു.

സംസ്ഥാനത്ത് വിവിധ യൂണിറ്റുകളിൽ നിന്നും ബെംഗളൂരു, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും സർവീസുകളുണ്ടാകും. നിലവിലുള്ള സർവീസുകൾക്ക് പുറമെയാണ് അധിക സർവീസുകളെന്നും കെഎസ്ആർടിസി വ്യക്തമാക്കി. യാത്രക്കാരുടെ തിരക്ക് വർധിക്കുന്നതനുസരിച്ച് സർവീസുകൾ ക്രമീകരിക്കുന്നതാണെന്ന് കെഎസ്ആർടിസി അറിയിച്ചു.

ടിക്കറ്റുകൾ www.onlineksrtcswift.com എന്ന വെബ്സൈറ്റ് വഴിയും ENTE KSRTC neo-oprs എന്ന മൊബൈൽ ആപ്പ് വഴിയും ബുക്ക് ചെയ്യാവുന്നതാണെന്ന് കെഎസ്ആർടിസി അറിയിച്ചു.

ഏപ്രിൽ 9 മുതൽ 21 വരെ ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള അധിക സർവ്വീസുകൾ

1) 19.45 ബെംഗളൂരു – കോഴിക്കോട് സൂപ്പർഫാസ്റ്റ് (കുട്ട മാനന്തവാടി വഴി)
2) 20.15 ബെംഗളൂരു – കോഴിക്കോട് സൂപ്പർഫാസ്റ്റ് (കുട്ട മാനന്തവാടി വഴി)
3) 20.50 ബെംഗളൂരു – കോഴിക്കോട് സൂപ്പർഫാസ്റ്റ് (കുട്ട, മാനന്തവാടി വഴി)
4) 19.15 ബെംഗളൂരു – തൃശ്ശൂർ (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
5) 17.30 ബെംഗളൂരു – എറണാകുളം (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
6) 18.30 ബെംഗളൂരു – എറണാകുളം (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
7) 18.10 ബെംഗളൂരു- കോട്ടയം (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
8) 20. 30 ബെംഗളൂരു – കണ്ണൂർ (ഇരിട്ടി, മട്ടന്നൂർ വഴി)
09) 21.45 ബെംഗളൂരു – കണ്ണൂർ (ഇരിട്ടി, മട്ടന്നൂർ വഴി)
10) 19:30 ബെംഗളൂരു – തിരുവനന്തപുരം ( നാഗർകോവിൽ വഴി)
11)19.30 ചെന്നൈ – എറണാകുളം ( സേലം, കോയമ്പത്തൂർ വഴി )
12) 18.45 ബെംഗളൂരു – അടൂർ) (സേലം, കോയമ്പത്തൂർ വഴി)
13) 19.10- ബെംഗളൂരു – കൊട്ടാരക്കര (സേലം, കോയമ്പത്തൂർ)
14) 18.00 ബെംഗളൂരു – പുനലൂർ (സേലം, കോയമ്പത്തൂർ)
15) 18:20 ബെംഗളൂരു – കൊല്ലം (സേലം, കോയമ്പത്തൂർ)
16) 19:10 ബെംഗളൂരു – ചേർത്തല (സേലം, കോയമ്പത്തൂർ)
17) 19:00 ബെംഗളൂരു – ഹരിപ്പാട് (സേലം, കോയമ്പത്തൂർ)

ഏപ്രിൽ 7 മുതൽ 14 വരെ കേരളത്തിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള അധിക സർവ്വീസുകൾ

  1. 20.45 കോഴിക്കോട് – ബെംഗളൂരു (മാനന്തവാടി, കുട്ട വഴി)
  2. 21.15 കോഴിക്കോട് – ബെംഗളൂരു (മാനന്തവാടി, കുട്ട വഴി)
  3. 21.45 കോഴിക്കോട് – ബെംഗളൂരു (മാനന്തവാടി, കുട്ട വഴി)
  4. 19.45 തൃശ്ശൂർ – ബെംഗളൂരു- (കോയമ്പത്തൂർ, സേലം വഴി )
  5. 17.30 എറണാകുളം – ബെംഗളൂരു- (കോയമ്പത്തൂർ, സേലം വഴി )
    6.18.30 എറണാകുളം – ബെംഗളൂരു- (കോയമ്പത്തൂർ, സേലം വഴി )
  6. 18.10 കോട്ടയം – ബെംഗളൂരു- (കോയമ്പത്തൂർ, സേലം വഴി)
  7. 20.10 കണ്ണൂർ – ബെംഗളൂരു (മട്ടന്നൂർ, ഇരിട്ടി വഴി)
  8. 21.40 കണ്ണൂർ – ബെംഗളൂരു – (ഇരിട്ടി, കൂട്ടുപുഴ വഴി)
  9. 18.00 തിരുവനന്തപുരം-ബെംഗളൂരു- (നാഗർകോവിൽ, മധുര വഴി)
    11.19.30 എറണാകുളം ചെന്നൈ – (കോയമ്പത്തൂർ, സേലം വഴി )
  10. 16.20 അടൂർ – ബെംഗളൂരു- (കോയമ്പത്തൂർ, സേലം വഴി )
    13.17.20 കൊട്ടാരക്കര – ബെംഗളൂരു- (കോയമ്പത്തൂർ, സേലം വഴി)
  11. 17.30 പുനലൂർ – ബെംഗളൂരു- (കോയമ്പത്തൂർ, സേലം വഴി)
  12. 18.00 കൊല്ലം – ബെംഗളൂരു- (കോയമ്പത്തൂർ, സേലം വഴി )
  13. 18.30 ഹരിപ്പാട് – ബെംഗളൂരു- (കോയമ്പത്തൂർ, സേലം വഴി )
  14. 19.00 ചേർത്തല – ബെംഗളൂരു- (കോയമ്പത്തൂർ, സേലം വഴി )
spot_imgspot_img
spot_imgspot_img

Latest news

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ് കുമാറിന്റെ ഭാര്യ

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ്...

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ ലോകത്തിന്റെ നെറുകയിൽ

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ...

1,2,3 സഞ്ജുവിന് മൂന്നാം ഫിഫ്റ്റി, എവിടെ എറിഞ്ഞാലും അടി; കലാശപ്പോരിൽ ഇന്ത്യയ്ക്ക് റെക്കോർഡ് ടോട്ടൽ

1,2,3 സഞ്ജുവിന് മൂന്നാം ഫിഫ്റ്റി, എവിടെ എറിഞ്ഞാലും അടി; ലോകകപ്പ് ഫൈനലില്‍...

Other news

വിവാഹ വാഗ്ദാനം നൽകി പീഡനം; 16 ലക്ഷം തട്ടിയെന്ന പരാതിയിൽ സുവിശേഷകൻ അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി പീഡനം; 16 ലക്ഷം തട്ടിയെന്ന പരാതിയിൽ സുവിശേഷകൻ...

ഒരു കാലത്ത് സച്ചിൻ ടെണ്ടുൽക്കർ ക്രീസിൽ എത്തിയാൽ മുഴുവൻ രാജ്യവും ഉറ്റുനോക്കിയിരുന്ന പോലെ, ഇന്ന് സഞ്ജു സാംസൺ ബാറ്റ് ചെയ്യുമ്പോൾ….

ഒരു കാലത്ത് സച്ചിൻ ടെണ്ടുൽക്കർ ക്രീസിൽ എത്തിയാൽ മുഴുവൻ രാജ്യവും ഉറ്റുനോക്കിയിരുന്ന...

ബൈക്ക് പ്രേമം തലയ്ക്ക് പിടിച്ചു; കോഴിക്കോട് നഗരത്തെ നടുക്കി സ്കൂൾ വിദ്യാർഥികളുടെ വമ്പൻ ബൈക്ക് മോഷണ പരമ്പര

കോഴിക്കോട്: നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് തുടർച്ചയായി ബൈക്കുകൾ കാണാതാകുന്ന സംഭവത്തിൽ...

ആറ്റുകാൽ പൊങ്കാല അർപ്പിക്കുന്നതിനിടെ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

ആറ്റുകാൽ പൊങ്കാല അർപ്പിക്കുന്നതിനിടെ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു തിരുവനന്തപുരം അറ്റുകാൽ പൊങ്കാലയ്ക്കിടെ പൊള്ളലേറ്റു...

ഗുരുവായൂർ ഉത്സവത്തിന് പള്ളിവേട്ടയുടെ ഭക്തിനിറവ്; ഭഗവാൻ നാളെ ആറാടും

തൃശൂർ: ലോകമെമ്പാടുമുള്ള മലയാളികളുടെ പുണ്യകേന്ദ്രമായ ഗുരുവായൂർ ക്ഷേത്രത്തിൽ പത്തുദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന്റെ...

5000 രൂപ വർധനവിന് ‘നോ’ പറഞ്ഞു; 482 ആശുപത്രികളിൽ നഴ്‌സുമാരുടെ സമരം തുടരും

5000 രൂപ വർധനവിന് ‘നോ’ പറഞ്ഞു; 482 ആശുപത്രികളിൽ നഴ്‌സുമാരുടെ സമരം...

Related Articles

Popular Categories

spot_imgspot_img