web analytics

13 വയസ് മുതൽ ലഹരിക്ക് അടിമ, ഭീഷണി സഹിക്കാൻ വയ്യ; മകനെ പോലീസിൽ ഏൽപിച്ച് അമ്മ

കോഴിക്കോട്: ലഹരിക്ക് അടിമയായ മകനെ പോലീസിൽ ഏൽപിച്ച് അമ്മ. കോഴിക്കോട് ഏലത്തൂരിലാണ് സംഭവം. ഏലത്തൂർ സ്വദേശി രാഹുലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെയാണ് പൊലീസ് വീട്ടിലെത്തി രാഹുലിനെ പിടികൂടുകയായിരുന്നു.

അമ്മയെയും മുത്തശ്ശിയെയും കൊല്ലുമെന്ന് രാഹുൽ ഭീഷണി മുഴക്കിയിരുന്നു. സഹോദരിയുടെ കുഞ്ഞിനെ കൊന്ന് ജയിലിൽ പോകുമെന്നും രാഹുൽ ഭീഷണിപ്പെടുത്തിയിരുന്നു. നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. 13 വയസ് മുതൽ ലഹരി ഉപയോഗിക്കാൻ തുടങ്ങിയെന്നാണ് രാഹുൽ പറയുന്നത് എന്നും അമ്മ പറഞ്ഞു.

ലഹരി ഉപയോഗം തിരുത്താൻ ശ്രമിച്ചിരുന്നു എന്നും അമ്മ പ്രതികരിച്ചു. പോക്‌സോ കേസ്, അടിപിടി കേസ് തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. കാപ്പയൊന്നും ചുമത്തിയിട്ടില്ല. ഇന്നലെ രാത്രിയാണ് പൊലീസിനെ വിവരം അറിയിച്ചത്.

കൊല്ലുന്നതിനുളള ദിവസവും മകൻ തീരുമാനിച്ചിരുന്നു എന്നും രാഹുലിന്റെ അമ്മ പറഞ്ഞു. പോക്‌സോ കേസിലാണ് രാഹുലിന്റെ അറസ്​റ്റ് രേഖപ്പെടുത്തിയത്.

spot_imgspot_img
spot_imgspot_img

Latest news

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ!

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ! കൊൽക്കത്ത:ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒരു അവസരവും...

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ ‘അമർഷം’ പരസ്യമാക്കി മുതിർന്ന നേതാവ്!

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ 'അമർഷം' പരസ്യമാക്കി മുതിർന്ന...

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം തിരുവനന്തപുരം:...

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും വഴിമാറ്റുന്ന സമവാക്യങ്ങൾ

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും...

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും മരിച്ചു

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും...

Other news

തിരുവനന്തപുരം അമ്മത്തൊട്ടിലിൽ അലാറം മുഴങ്ങി; ചെന്ന് നോക്കിയപ്പോൾ കിട്ടിയത് കുഞ്ഞിനെയല്ല, മറ്റൊരു അപൂർവ്വ നിധി…!

തിരുവനന്തപുരം അമ്മത്തൊട്ടിലിൽ അലാറം മുഴങ്ങി; കിട്ടിയത് അപൂർവ്വനിധി തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ പതിവുപോലെ അപായമണി...

ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങാൻ ₹30,000 സബ്സിഡി!

ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങാൻ ₹30,000 സബ്സിഡി! തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ ഇ-മൊബിലിറ്റി പ്രോത്സാഹന പദ്ധതിയുടെ...

വിവാഹം കഴിച്ചാൽ ₹10,000; കെബിപിഎസ് ജീവനക്കാർക്ക് പുതിയ ആനുകൂല്യം

വിവാഹം കഴിച്ചാൽ ₹10,000; കെബിപിഎസ് ജീവനക്കാർക്ക് പുതിയ ആനുകൂല്യം കൊച്ചി: കേരള ബുക്സ്...

ശബരി റെയിൽപ്പാത ഇനി അതിവേഗം! ഭൂമിയേറ്റെടുക്കാൻ സർക്കാർ ഉത്തരവ്;

തിരുവനന്തപുരം: കേരളത്തിന്റെ ദശാബ്ദങ്ങളായുള്ള കാത്തിരിപ്പിന് ഒടുവിൽ ശുഭവാർത്ത. അങ്കമാലി-എരുമേലി ശബരി റെയിൽപ്പാത...

സ്റ്റോക്കിലിരിക്കുന്ന മണ്ണെണ്ണയ്ക്കും കൂട്ടിയ വില!

സ്റ്റോക്കിലിരിക്കുന്ന മണ്ണെണ്ണയ്ക്കും കൂട്ടിയ വില! തിരുവനന്തപുരം:സംസ്ഥാനത്ത് റേഷൻ മണ്ണെണ്ണയുടെ വില ലീറ്ററിന് നാല്...

ലോട്ടറി അടിച്ചവർക്ക് തിരിച്ചടി: ആദായനികുതി വകുപ്പിന്റെ നോട്ടീസ്; ലക്ഷങ്ങൾ പിഴയൊടുക്കേണ്ടി വരും

കൊച്ചി: ലോട്ടറി അടിച്ചാൽ ജീവിതം പച്ചപിടിച്ചെന്ന് കരുതി സമാധാനിച്ചിരിക്കുന്ന ഭാഗ്യശാലികളെ തേടി...

Related Articles

Popular Categories

spot_imgspot_img