മുട്ട ബജി

ബിസ്‌കറ്റ്, കേക്ക്, പഫ്‌സ്, മീറ്റ്‌റോള്‍ തുടങ്ങിയ നാലുമണിപലഹാരങ്ങള്‍ സ്‌കൂള്‍ വിട്ടുവരുന്ന നമ്മുടെ കുഞ്ഞുമക്കള്‍ക്ക് കൊടുത്താല്‍ അവര്‍ക്ക് മടുക്കില്ലേ.. ഇനി അവര്‍ വരുമ്പോള്‍ നല്ല അസല്‍ മുട്ട ബജി ഉണ്ടാക്കിക്കൊടുത്താലോ?
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന മുട്ടബജി എങ്ങനെ തയാറാക്കുന്നതെന്ന് നോക്കാം

 

ആവശ്യമുള്ള സാധനങ്ങള്‍

1. കടലമാവ്- അരക്കപ്പ്

അരിപ്പൊടി – ഒരു ടീസ്പൂണ്‍

2. വെള്ളം – പാകത്തിന്

3. വനസ്പതി ഉരുക്കിയത് – ഒരു ടീസ്പൂണ്‍

4. ചുവന്നുള്ളി പൊടിയായി അരിഞ്ഞത്- നാലു ടീസ്പൂണ്‍

പച്ചമുളക് പൊടിയായി അരിഞ്ഞത് – നാലു ടീസ്പൂണ്‍

ഇഞ്ചി പൊടിയായി അരിഞ്ഞത് – ഒരു ടീസ്പൂണ്‍

കറിവേപ്പില പൊടിയായി അരിഞ്ഞത് – രണ്ടു ടീസ്പൂണ്‍

ഉണക്കമല്ലി മുഴുവനെ – രണ്ടു ടീസ്പൂണ്‍

ബേക്കിങ് സോഡ – ഒരു നുള്ള്

ഉപ്പ് – പാകത്തിന്

5. മുട്ട ചെറിയ കഷണങ്ങളാക്കിയത് – രണ്ടു കപ്പ്

6. എണ്ണ – വറുക്കാന്‍ ആവശ്യത്തിന്

 

തയാറാക്കുന്ന വിധം

കടലമാവും അരിപ്പൊടിയും വലിയ കണ്ണുള്ള അരിപ്പയില്‍ ഇടഞ്ഞു വയ്ക്കണം.

ഇതില്‍ വെള്ളം ചേര്‍ത്തു കുറുകെ കലക്കി വയ്ക്കുക.

വനസ്പതിയും ചേര്‍ത്തു നന്നായി കലക്കിയശേഷം നാലാമത്തെ ചേരുവ ചേര്‍ത്തു യോജിപ്പിക്കണം.

ഇതിലേക്കു മുട്ട ചേര്‍ത്തു പൊടിഞ്ഞു പോകാതെ ഇളക്കുക.

ചൂടോടെ ടുമാറ്റോ സോസിനൊപ്പം വിളമ്പാം.

 

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

Other news

വിനോദയാത്രയ്ക്കിടെ ബം​ഗ​ളൂ​രു​വി​ൽ കാണാതായ മലയാളിയെ കണ്ടെത്തി

ബം​ഗ​ളൂ​രു: വിനോദയാത്രയ്ക്കായി കേ​ര​ള​ത്തി​ൽ​ നി​ന്നും ബംഗളൂരുവിലേക്ക് പുറപ്പെട്ട സംഘത്തിൽ നിന്നും കാ​ണാ​താ​യ...

പേര് ശ്രുതി, ജോലി ബ്രിട്ടനിൽ; യുവതിയായി അഭിനയിച്ച് മുജീബ് റഹ്മാൻ തട്ടിയെടുത്തത് 33 ലക്ഷം രൂപ!

മലപ്പുറം: യുവതിയെന്ന പേരിൽ വിവാഹ വാഗ്ദാനം നൽകി തട്ടിപ്പു നടത്തിയ മധ്യവയസ്കൻ...

ആത്മഹത്യക്ക് ശ്രമിച്ചതല്ല,മരുന്നിന്റെ അളവു കൂടിപ്പോയതാണ്; വാർത്തകൾ തെറ്റെന്ന് കൽപന രാഘവേന്ദർ

കൊച്ചി; താൻ ആത്മഹത്യക്ക് ശ്രമിച്ചെന്ന വാർത്തകൾ തെറ്റെന്ന് ഗായിക കൽപന രാഘവേന്ദർ....

കളമശേരിയിൽ വൈറൽ മെനിഞ്ചൈറ്റിസ്; 5 കുട്ടികൾ ആശുപത്രിയിൽ;പരീക്ഷകൾ മാറ്റി

കൊച്ചി: കളമശേരിയിൽ വൈറൽ മെനിഞ്ചൈറ്റിസ് ലക്ഷണങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച അഞ്ചു വിദ്യാർത്ഥികൾ...

പിണറായി വിജയൻ -നിർമ്മലാ സീതാരാമൻ കൂടിക്കാഴ്ച ഇന്ന്; ആശാ വര്‍ക്കര്‍മാരുടെ വിഷയം ചര്‍ച്ചയാകുമോ?

ഡൽഹി: സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ധനമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച...

സംസ്ഥാനത്ത് അപകട പരമ്പര; രണ്ടു മരണം

തൃശ്ശൂർ: സംസ്ഥാനത്ത് മൂന്നിടത്ത് വാഹനാപകടം. രണ്ടുപേർ മരിച്ചു. തൃശ്ശൂരിൽ കല്ലിടുക്ക് ദേശീയ...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!