web analytics

പള്ളി പെരുന്നാളിനിടെ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റു: നാലുപേർക്ക് ദാരുണാന്ത്യം

പള്ളി പെരുന്നാളിനിടെ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് നാല് പേര്‍ മരിച്ചു. കന്യാകുമാരി ജില്ലയിലെ ഇണയം പുത്തന്‍തുറ മീനവ ഗ്രാമത്തിൽ പുണ്യ അന്തോണിയോസ് ദേവാലയത്തിന്റെ വാര്‍ഷികത്തിനിടെയാണ് ലാണ് സംഭവം. വിജയന്‍ (52), ജസ്റ്റസ് (35), സോഫന്‍ (45), മധന്‍ (42) എന്നിവരാണ് മരിച്ചത്.

അലങ്കാര പണികള്‍ക്കായി ഉയരമുള്ള ഇരുമ്പ് ഏണി ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറ്റി കൊണ്ടുപോകുമ്പോള്‍ വൈദ്യുതി കമ്പിയില്‍ തട്ടി ഷോക്കേൽക്കുകയായിരുന്നു.

10 ദിവസത്തെ പള്ളി പെരുന്നാളിനുള്ള ഒരുക്കങ്ങൾക്കിടെ ശനിയാഴ്ച ആയിരുന്നു സംഭവം. ഏനായം പുത്തൻതുറ സെൻ്റ് ആൻ്റണീസ് പള്ളിയിൽ ഒൻപതാം ദിന ആഘോഷങ്ങളുടെ രഥം അലങ്കരിക്കുന്ന തിരക്കിനിടയിലാണ് അപകടം

സംഭവത്തിൽ ദേവാലയത്തിന്റെ പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്.
മൃതദേഹങ്ങള്‍ ആശാരിപ്പള്ളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

spot_imgspot_img
spot_imgspot_img

Latest news

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ ജയിലിലായില്ലേ…അയ്യപ്പകോപം തന്നെ

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ...

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്? 

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്?  കൊച്ചി...

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി...

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; അമ്മ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ കണ്ണൂർ ∙ ഒന്നര...

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

Other news

കെണിയിൽ വീണ് തച്ചംപാറയിൽ ഭീതി പരത്തിയ പുലി; കൂട്ടിൽ കുടുങ്ങിയത് ഇന്ന് പുലർച്ചെ

കെണിയിൽ വീണ് തച്ചംപാറയിൽ ഭീതി പരത്തിയ പുലി; കൂട്ടിൽ കുടുങ്ങിയത് ഇന്ന്...

വ്യാജ ഡിപ്ലോമാറ്റിക് നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ച കാറുമായി കറക്കം; വ്യാജ നയതന്ത്ര ഉദ്യോഗസ്ഥയെ വലയിലാക്കി പോലീസ്

വ്യാജ നയതന്ത്ര ഉദ്യോഗസ്ഥയെ വലയിലാക്കി പോലീസ് രാജ്യ തലസ്ഥാനമായ ന്യൂഡൽഹിയിൽ വ്യാജ ഡിപ്ലോമാറ്റിക്...

അഞ്ച് നിയമ ലംഘനം നടത്തിയാൽ ലൈസൻസ് റദ്ദാക്കും; പിഴ അടച്ചില്ലെങ്കിൽ വാഹനം പിടിച്ചെടുക്കും

അഞ്ച് നിയമ ലംഘനം നടത്തിയാൽ ലൈസൻസ് റദ്ദാക്കും; പിഴ അടച്ചില്ലെങ്കിൽ വാഹനം...

പ്രത്യേകതരം കള്ളൻ; വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാത്രം കുത്തിപ്പൊളിക്കുന്ന കാദർ ഷരീഫ് പിടിയിൽ

പ്രത്യേകതരം കള്ളൻ; വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാത്രം കുത്തിപ്പൊളിക്കുന്ന കാദർ ഷരീഫ് പിടിയിൽ മലപ്പുറം:...

എപ്പോൾ വേണമെങ്കിലും തകർന്നു വീഴാം, ഈ മെഡിക്കൽ കോളേജിന്റെ സംരക്ഷണ ഭിത്തി

എപ്പോൾ വേണമെങ്കിലും തകർന്നു വീഴാം, ഈ മെഡിക്കൽ കോളേജിന്റെ സംരക്ഷണ ഭിത്തി ഇടുക്കി...

Related Articles

Popular Categories

spot_imgspot_img