യുകെയിൽ 75 വയസ്സുകാരനെ ക്രൂരമായി കൊലപ്പെടുത്തി പെൺകുട്ടികൾ ! കൗമാരക്കാരായ മൂന്ന് പെൺകുട്ടികൾ അറസ്റ്റിൽ

ലണ്ടൻ: ലണ്ടനിൽ 75 വയസ്സുകാരനെ മർദ്ദിച്ച് കൊലപ്പെടുത്തി. നോർത്ത് ലണ്ടനിലെ സെവൻ സിസ്റ്റേഴ്‌സ് റോഡിൽ വ്യാഴാഴ്ച അർധരാത്രിയോടെയാണ് സംഭവം നടന്നത്. കൊല്ലപ്പെട്ടയാൾ ബൊളീവിയൻ പൗരനാണെന്ന് സൂചനയുണ്ട്. സംഭവത്തിൽ കൗമാരക്കാരായ മൂന്ന് പെൺകുട്ടികളെ മെറ്റ് പൊലീസ് അറസ്റ്റ് ചെയ്തു. 14, 16, 17 വയസ്സുള്ള പെൺകുട്ടികളാണ് അറസ്റ്റിലായത്. ഇവർ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. ഗുരുതരമായി പരുക്കേറ്റയാളെ വൃദ്ധനെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും വെള്ളിയാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇതേ തുടർന്നാണ് മെറ്റ് പൊലീസ് അന്വേഷണം ആരംഭിച്ചത്. സംഭവത്തിൽ മൂന്ന് പേർ … Continue reading യുകെയിൽ 75 വയസ്സുകാരനെ ക്രൂരമായി കൊലപ്പെടുത്തി പെൺകുട്ടികൾ ! കൗമാരക്കാരായ മൂന്ന് പെൺകുട്ടികൾ അറസ്റ്റിൽ