web analytics

ഒരുമിച്ചിരുന്ന് മദ്യപാനം, പിന്നാലെ വാക്കു തർക്കം; കൊല്ലത്ത് 45 കാരനെ 19കാരൻ വെട്ടിക്കൊന്നു

കൊല്ലം: കൊല്ലത്ത് 45 കാരനെ 19കാരൻ വെട്ടിക്കൊലപ്പെടുത്തി. മൺറോ തുരുത്ത് സ്വദേശി സുരേഷ് ബാബു (45) ആണ് കൊല്ലപ്പെട്ടത്. മൺറോ തുരുത്ത് സ്വദേശി ബണ്ടി ചോർ എന്നറിയപ്പെടുന്ന അമ്പാടിയാണ് ആക്രമണം നടത്തിയത്.

മദ്യപാനത്തിന് ശേഷമുള്ള വാക്കുതർക്കത്തിനിടെയാണ് സുരേഷ് ബാബു കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയാക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.

സുരേഷ് ബാബുവും‌ അമ്പാടിയും ഒരുമിച്ചിരുന്ന് ആണ് മദ്യപിച്ചിരുന്നത്. ഇതിന് പിന്നാലെയുണ്ടായ തർക്കത്തിലാണ് കൊലപാതകം നടന്നത്. സുരേഷ് ബാബുവിന്റെ മൃതുദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.

spot_imgspot_img
spot_imgspot_img

Latest news

അതിദാരിദ്ര്യ മുക്തം നമ്മുടെ കേരളം; പ്രഖ്യാപനം ഇന്ന്

അതിദാരിദ്ര്യ മുക്തം നമ്മുടെ കേരളം; പ്രഖ്യാപനം ഇന്ന് തിരുവനന്തപുരം: കേരളം ഇന്ന് ചരിത്ര...

മോദിയെ കൊല്ലാൻ അന്താരാഷ്ട്ര ഗൂഢാലോചന! അമേരിക്കക്ക് പങ്ക്? ഓറസ് ലിമോസീനിൽ വെച്ച് പുടിൻ പറഞ്ഞ രഹസ്യം

മോദിയെ കൊല്ലാൻ അന്താരാഷ്ട്ര ഗൂഢാലോചന! അമേരിക്കക്ക് പങ്ക്! ഓറസ് ലിമോസീനിൽ വെച്ച്...

ധ‌ർമ്മസ്ഥല അന്വേഷണത്തിന് താൽക്കാലിക സ്റ്റേ; നിർണായക ഉത്തരവുമായി കർണാടക ഹൈക്കോടതി

ധ‌ർമ്മസ്ഥല അന്വേഷണത്തിന് താൽക്കാലിക സ്റ്റേ; നിർണായക ഉത്തരവുമായി കർണാടക ഹൈക്കോടതി ബംഗളൂരു: ധർമ്മസ്ഥലയിൽ...

പരസ്പരം ഏറ്റുമുറ്റി ഏഷ്യാനെറ്റ് ന്യൂസും റിപ്പോർട്ടർ ടിവിയും; ഇനി നിയമ പോരാട്ടത്തിന്; 250 കോടി രൂപയുടെ മാനനഷ്ടക്കേസ്

പരസ്പരം ഏറ്റുമുറ്റി ഏഷ്യാനെറ്റ് ന്യൂസും റിപ്പോർട്ടർ ടിവിയും; ഇനി നിയമ പോരാട്ടത്തിന്;...

പിഎം ശ്രീയില്‍ നിന്ന് പുറത്തു കടക്കാൻ കടമ്പകള്‍ ഏറെ

പിഎം ശ്രീയില്‍ നിന്ന് പുറത്തു കടക്കാൻ കടമ്പകള്‍ ഏറെ തിരുവനന്തപുരം: സിപിഐയുടെ കടുത്ത...

Other news

കേരളം @ 69 ഐക്യത്തിനും നവോത്ഥാനത്തിനും മാതൃകയാകുന്ന കേരളത്തിന്റെ യാത്ര

കേരളം @ 69 ഐക്യത്തിനും നവോത്ഥാനത്തിനും മാതൃകയാകുന്ന കേരളത്തിന്റെ യാത്ര തിരുവനന്തപുരം: ഭാഷയുടെ...

400 കോടി രൂപയുടെ നികുതി വെട്ടിപ്പ്; മലയാളികൾ പിടിയിൽ

400 കോടി രൂപയുടെ നികുതി വെട്ടിപ്പ്; മലയാളികൾ പിടിയിൽ കൊച്ചി: ക്രിപ്റ്റോ കറൻസി...

കാന്റീൻ ജീവനക്കാരൻ അറസ്റ്റിൽ

കാന്റീൻ ജീവനക്കാരൻ അറസ്റ്റിൽ മംഗളൂരു ∙ പെൺകുട്ടികളുടെ ഹോസ്റ്റൽ കുളിമുറിയിൽ ഒളിഞ്ഞുനോക്കിയ കാന്റീൻ...

ആർഎസ്എഫ് ബ്രിഗേഡിയർ ജനറൽ അറസ്റ്റിൽ

ആർഎസ്എഫ് ബ്രിഗേഡിയർ ജനറൽ അറസ്റ്റിൽ സുഡാനിലെ പടിഞ്ഞാറൻ മേഖലയായ എൽ ഫാഷറിൽ നടന്ന...

യുഎസിൽ വർക്ക് പെർമിറ്റ് നിയമങ്ങൾ കടുപ്പിക്കുന്നു

യുഎസിൽ വർക്ക് പെർമിറ്റ് നിയമങ്ങൾ കടുപ്പിക്കുന്നു വാഷിങ്ടൺ ∙ കുടിയേറ്റത്തിനല്ലാത്ത വീസയുമായി (Non-Immigrant...

Related Articles

Popular Categories

spot_imgspot_img