web analytics

ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവർ എത്രയും വേഗം ഇവ റിമൂവ് ചെയ്യുക ! ഹാക്ക് ചെയ്യപ്പെട്ടത് 16 ഓളം ഗൂഗിൾ എക്സ്റ്റൻഷനുകൾ

16 ഓളം ഗൂഗിൾ എക്സ്റ്റൻഷനുകൾ ഹാക്ക് ചെയ്യപ്പെട്ടതായി സൂചന ലഭിച്ചതിനെ തുടർന്ന് മുപ്പത് ലക്ഷത്തിലേറെ വരുന്ന ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്. ഗൂഗിൾ ക്രോം സോഫ്റ്റ്‌വെയറിലേക്ക് അപകടകാരികളായ കോഡുകള്‍ ഹാക്കര്‍മാര്‍ കടത്തിവിട്ടതായിട്ടാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.

ഹാക്കര്‍മാര്‍ക്ക്, ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇപ്പോള്‍ ഹാക്കര്‍മാര്‍ ബ്രൗസറിനെ നിയന്ത്രിക്കുന്നത് ഇതോടെ, ഗൂഗിള്‍ ക്രോം ഡിലീറ്റ് ചെയ്യാന്‍ ഉപയോക്താക്കളോട് ആവശ്യപ്പെട്ടിരിക്കുകയാണ് സൈബര്‍ സെക്യൂരിറ്റി വിദഗ്ധര്‍.

ഇത് കണ്ടുപിടിച്ച ജിറ്റ്‌ലാബ് ത്രെട്ട് ഇന്റലിജന്‍സ് പറയുന്നത് ക്രോം ഈ എക്സ്റ്റന്‍ഷനുകള്‍ സ്റ്റോറില്‍ നിന്നും നീക്കം ചെയ്തു എന്നാണ്. എന്നാല്‍, ഇത് ഡൗണ്‍ലോഡ് ചെയ്തിട്ടുള്ള ഉപയോക്താക്കള്‍ ഇവ മാനുവൽ ആയി നീക്കം ചെയ്യേണ്ടതുണ്ട്.

വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുക മാത്രമല്ല, സേര്‍ച്ച് എഞ്ചിന്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തുവാനും ഇവര്‍ക്കാകും. നിങ്ങൾ സേർച്ച് ചെയ്യുന്ന കാര്യങ്ങൾ മറ്റു സൈറ്റുകളിലേക്ക് തിരിച്ചുവിട്ട് കൂടുതൽ പരസ്യ വരുമാനം ഉണ്ടാകുകയാണ് ഹാക്കർമാർ ഇതിലൂടെ ലക്ഷ്യമിടുന്നത്.

വിഡിയോ ഇഫക്റ്റ്‌സ് ഫോര്‍ യുട്യൂബ്, ഓഡിയോ എന്‍ഹാന്‍സര്‍, തീംസ് ഫോര്‍ ക്രോം, ബ്ലിപ്‌ഷോട്ട്, ഇമോജിസ്, കളര്‍ ചേഞ്ചര്‍ ഫോര്‍ യു ട്യൂബ്, യുട്യൂബ് പിക്ചര്‍ ഇന്‍ പിക്ചര്‍, ആഡ് ബ്ലോക്കര്‍ ഫോര്‍ ക്രോം, ആഡ്‌ബ്ലോക്ക് ഫോര്‍ യു, കെ പ്രോക്‌സി, പേജ് റീഫ്രെഷ്, വിസ്റ്റിയ വീഡിയോ ഡൗണ്‍ലോഡര്‍ തുടങ്ങി പതിനാറോളം എക്സ്റ്റന്‍ഷനുകളെയാണ് ഇപ്പോള്‍ ഹാക്കിംഗ് ബാധിച്ചിരിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

Other news

ഇറാന് മുന്നിൽ മുട്ടുമടക്കി ട്രംപ്; സമാനതകളില്ലാത്ത നയതന്ത്ര പരാജയത്തിൽ പതറി വൈറ്റ് ഹൗസ്

ഇറാന് മുന്നിൽ മുട്ടുമടക്കി ട്രംപ്; സമാനതകളില്ലാത്ത നയതന്ത്ര പരാജയത്തിൽ പതറി വൈറ്റ്...

പൂരലഹരിയിൽ തൃശൂർ; ഇനി പൂരപ്പൊലിമയുടെ നാളുകൾ; വിളംബരം 25-ന്, സാമ്പിൾ 26-ന്, തൃശൂർ പൂരം ഏപ്രിൽ 27-ന്

പൂരലഹരിയിൽ തൃശൂർ; ഇനി പൂരപ്പൊലിമയുടെ നാളുകൾ; വിളംബരം 25-ന്, സാമ്പിൾ 26-ന്,...

ഇണയുടെ ആരോഗ്യം ശ്രദ്ധിക്കുക; ഇന്നത്തെ നക്ഷത്രഫലം

ഇണയുടെ ആരോഗ്യം ശ്രദ്ധിക്കുക; ഇന്നത്തെ നക്ഷത്രഫലം മേടം: സംസാരത്തിൽ മിതത്വം പാലിക്കുക. ഇണയുടെ...

ദളപതിയുടെ വിവാഹമോചനം: 250 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംഗീത; വിട്ടുവീഴ്ചയ്ക്ക് തയ്യാറായി വിജയ്

ദളപതിയുടെ വിവാഹമോചനം: 250 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംഗീത; വിട്ടുവീഴ്ചയ്ക്ക്...

തലയിണയ്ക്കടിയിൽ മരണദൂതനായി വെള്ളിക്കെട്ടൻ; ഉറക്കത്തിൽ പാമ്പുകടിയേറ്റ് എട്ടുവയസുകാരൻ മരിച്ചു; പത്തുവയസുകാരനായ സഹോദരൻ ഗുരുതരാവസ്ഥയിൽ

തലയിണയ്ക്കടിയിൽ മരണദൂതനായി വെള്ളിക്കെട്ടൻ; ഉറക്കത്തിൽ പാമ്പുകടിയേറ്റ് എട്ടുവയസുകാരൻ മരിച്ചു; പത്തുവയസുകാരനായ സഹോദരൻ...

വിളമ്പിയ ഭക്ഷണത്തെച്ചൊല്ലി തർക്കം; അമ്മാവനെ അനന്തരവൻ അടിച്ചു കൊന്നു

വിളമ്പിയ ഭക്ഷണത്തെച്ചൊല്ലി തർക്കം; അമ്മാവനെ അനന്തരവൻ അടിച്ചു കൊന്നു പാലക്കാട്: ഭക്ഷണം വിളമ്പുന്നതുമായി...

Related Articles

Popular Categories

spot_imgspot_img