web analytics

കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു വയസ്സുകാരനു ദാരുണാന്ത്യം

പാലക്കാട് ∙ പാലക്കാട് കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു വയസ്സുകാരനു ദാരുണാന്ത്യം. തൃത്താല ടൗണില്‍ റെസ്റ്റ് ഹൗസിനു സമീപമാണ് അപകടം നടന്നത്

കുമ്പിടി പെരുമ്പലം പുളിക്കല്‍ വീട്ടില്‍ അബ്ബാസിന്റെ മകന്‍ ഹൈസിന്‍ ആണു മരിച്ചത്. കാര്‍ യാത്രികരായിരുന്ന 9 പേര്‍ക്കു അപകടത്തിൽ പരുക്കേറ്റു. ഞായറാഴ്ച രാവിലെ 6.45നാണു സംഭവം.

കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നു പട്ടാമ്പിയിലേക്കു വരികയായിരുന്ന കാറും പട്ടാമ്പിയില്‍നിന്നു കുറ്റിപ്പുറത്തേക്കു പോകുകയായിരുന്നു സ്വകാര്യ ബസും തമ്മിലാണ് നേർക്കുനേർ കൂട്ടി ഇടിച്ചത്. ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

thrithala-road-accident-toddler-d -ies

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img