web analytics

യുകെയിൽ മലയാളി നേഴ്സിന്റെ വീടിനു നേരെ ആക്രമണം ! വീടും കാറും ടിവിയുമുൾപ്പെടെ അടിച്ചു തകർത്തു: അർദ്ധരാത്രിയിൽ ഉണ്ടായ അപ്രതീക്ഷിത ആക്രമണത്തിൽ പകച്ച് മലയാളി സമൂഹം

ഗ്ലോസ്റ്ററില്‍ മലയാളിയായ നഴ്സിന്റെ വീടിന് നേരെ ആക്രമണം. കഴിഞ്ഞ ദിവസം അര്‍ദ്ധ രാത്രിക്ക് ശേഷം ഏകദേശം രണ്ടേകാല്‍ മണിയോടെ ആന്റണിയെന്ന മലയാളി നഴ്സിന്റെ വീട്ടില്‍ എത്തിയ അക്രമികള്‍ എത്തിയത്.

കേവലം ഒരു മിനിറ്റ് സമയം കൊണ്ട് ഭീകരാക്രമണം പോലെയുള്ള മിന്നല്‍ ആക്രമണമാണ് സംഘം നടത്തിയത് എന്നാണ് അറിയുന്നത്. വീട്ടില്‍ ആന്റണിയുടെ കുട്ടികളും ഭാര്യയും മാത്രമാണ് ഉണ്ടായിരുന്നത്.

മൊബൈൽ അലെർട്ടിലൂടെ വിവരം അറിഞ്ഞ ആന്റണി ഉടനടി വീട്ടിൽ എത്തിയെങ്കിലും അപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു. അക്രമത്തില്‍ ഉണ്ടായ നാശനഷ്ടത്തിന്റെ കണക്ക് ഇന്‍ഷുറന്‍സ് കമ്പനി രേഖപെടുത്തുന്നതേയുള്ളൂ.

അക്രമികള്‍ 2.16 മുതല്‍ 2.17 വരെയുള്ള സമയത്തിനുള്ളില്‍ നടത്തിയ അക്രമത്തിനു ശേഷം രക്ഷപെട്ടു പോകുന്നതിന്റെ ദൃശ്യങ്ങള്‍ ഒരു മൈല്‍ ദൂരത്തോളം ഉള്ള റോഡിലെ വിവിധ കടകളിലും വീടുകളിലും ഉള്ള 13 ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്.
അക്രമികളുടെ വ്യക്തമല്ലെങ്കിലും അടുത്തിടെ നടന്ന ചില സംഭവവികാസങ്ങളുമായി ഇതിന് ബന്ധമുള്ളതായി സംശയമുണ്ടെന്ന് പറയപ്പെടുന്നു.

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമികളെ പൊതുസമൂഹത്തിന്റെ മുന്നിലെത്തിക്കാനുള്ള സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ആന്റണി അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

spot_imgspot_img
spot_imgspot_img

Latest news

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 25 നും മേയ് 10 നും ഇടയിൽ; തീയതി അറിയാം രണ്ടു ദിവസത്തിനകം

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 25 നും മേയ് 10 നും ഇടയിൽ;...

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം കണ്ടെത്തി

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം...

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന കൊച്ചി:...

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നു

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം...

Other news

എക്സൈസ് കമ്മിഷണർ നിയമനം: സർക്കാരും ഐ.എ.എസ് ഉദ്യോഗസ്ഥരും തമ്മിൽ നിയമപോരാട്ടം കടുക്കുന്നു

എക്സൈസ് കമ്മിഷണർ നിയമനം: സർക്കാരും ഐ.എ.എസ് ഉദ്യോഗസ്ഥരും തമ്മിൽ നിയമപോരാട്ടം കടുക്കുന്നു തിരുവനന്തപുരം:...

ഇറാൻ നേതാവിനെ കുറിച്ച് വിവരം നൽകിയാൽ 10 മില്യൺ ഡോളർ പാരിതോഷികം; പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം

ഇറാൻ നേതാവിനെ കുറിച്ച് വിവരം നൽകിയാൽ 10 മില്യൺ ഡോളർ പാരിതോഷികം;...

ക്രൈസ്തവർക്കു അതിന്യൂനപക്ഷ പദവി? കേന്ദ്രത്തിൽ ചർച്ച ശക്തം; തീരുമാനം ഉടൻ

ക്രൈസ്തവർക്കു അതിന്യൂനപക്ഷ പദവി? കേന്ദ്രത്തിൽ ചർച്ച ശക്തം; തീരുമാനം ഉടൻ ന്യൂഡൽഹി: ക്രൈസ്തവ...

ഗ്യാസ് ക്ഷാമം; സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുത്തനെ ഉയർന്നു

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുത്തനെ ഉയർന്നു തിരുവനന്തപുരം: കടുത്ത വേനൽചൂടിനെ തുടർന്ന് സംസ്ഥാനത്ത്...

രാഹുൽ ഗാന്ധിയുടെ ആശയം എൽഡിഎഫ് പ്രകടനപത്രികയിലേക്കും?

രാഹുൽ ഗാന്ധിയുടെ ആശയം എൽഡിഎഫ് പ്രകടനപത്രികയിലേക്കും? തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര...

Related Articles

Popular Categories

spot_imgspot_img