കിണറ്റിൽ വീണ കാട്ടുപന്നി അപ്രത്യക്ഷം; 60 കിലോയിലധികം വരുന്ന പന്നി, കൊന്ന് വീതിച്ചത് 20 ൽ അധികം പേർക്ക്

വളയം: കിണറ്റിൽ വീണ കാട്ടുപന്നിയെ യുവാക്കൾ കൊന്ന് കറിവെച്ചു കഴിച്ച സംഭവത്തിൽ കോഴിക്കോട് വളയത്ത് അഞ്ച് യുവാക്കളെ ഇന്നലെയും ഇന്നുമായി വനം വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തു. രണ്ട് വീടുകളിൽ നിന്ന് ഇറച്ചിയും വനംവകുപ്പ് പിടികൂടിയിട്ടുണ്ട്. കുറ്റ്യാടി റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് വീടുകളിൽ റെയ്ഡ് നടത്തി പ്രതികളെ കസ്റ്റഡിയിലെടുത്തത്.

ഞായറാഴ്ച്ച രാവിലെയാണ് വളയത്ത് വീടിന്റെ കിണറ്റിൽ കാട്ടുപന്നി വീണത്. ഉടൻ തന്നെ നാട്ടുകാർ കുറ്റ്യാടി ഫോറസ്റ്റ് ഓഫീസിൽ വിവരം അറിയിച്ചെങ്കിലും ഉദ്യോഗസ്ഥർ ബന്ധപ്പെട്ടപ്പോൾ പന്നി രക്ഷപ്പെട്ടു എന്ന മറുപടിയാണ് ലഭിച്ചത്.

സംശയം തോന്നിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് 60 കിലോയിലധികം വരുന്ന പന്നിയെ കൊന്ന് ഇറച്ചി 20 ലധികം പേർക്ക് വീതിച്ചതായി കണ്ടെത്തിയത്. എലിക്കുന്നുമ്മൽ ബിനു (43), തറോ കണ്ടിയിൽ അമൽ ( 22 ), എലിക്കുന്നുമ്മൽ റീനു (42 ), എലിക്കുന്നുമ്മൽ ജിഷ്ണു (21), എലിക്കുന്നുമ്മൽ അഷ്വിൻ (23) എന്നിവരാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിൽ ഉള്ളത്.

spot_imgspot_img
spot_imgspot_img

Latest news

കോമ്പസ് കൊണ്ട് മുറിവേല്‍പ്പിച്ചു, സ്വകാര്യഭാഗത്ത് ഡമ്പല്‍ തൂക്കി; കോട്ടയം ഗാന്ധിനഗർ സ്കൂൾ ഓഫ് നേഴ്സിങ്ങിൽ റാഗിങ്; 5പേർ കസ്റ്റഡിയിൽ

കോട്ടയം: റാഗിങ് പരാതിയെ തുടർന്ന് അഞ്ചുവിദ്യാർത്ഥികൾ കസ്റ്റഡിയിൽ. കോട്ടയം ഗാന്ധിനഗർ സ്കൂൾ...

കാട്ടാനയാക്രമണം; വയനാട്ടിൽ നാളെ ഹർത്താൽ

കല്‍പ്പറ്റ: കാട്ടാനയാക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ ബുധനാഴ്ച ഹര്‍ത്താൽ...

തിരുവനന്തപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടിയെ കണ്ടെത്തി; രണ്ടുപേർ പിടിയിൽ

തിരുവനന്തപുരം: മംഗലപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥിയെ കണ്ടെത്തി. കീഴാറ്റിങ്ങലിൽ റബർ തോട്ടത്തിൽ...

തൊണ്ടയില്‍ അടപ്പു കുടുങ്ങി കുഞ്ഞിന്റെ മരണം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

കോഴിക്കോട്: തൊണ്ടയില്‍ കുപ്പിയുടെ അടപ്പു കുടുങ്ങി 8 മാസം പ്രായമുള്ള കുഞ്ഞുമരിച്ച...

തിരുവനന്തപുരത്ത് പത്താം ക്ലാസുകാരനെ തട്ടി കൊണ്ടു പോയതായി പരാതി

തിരുവനന്തപുരം: പത്താം ക്ലാസുകാരനെ തട്ടി കൊണ്ടു പോയതായി പരാതി. തിരുവനന്തപുരം മംഗലപുരത്ത്...

Other news

വിദ്യാർത്ഥി യൂണിയനുകൾ തമ്മിൽ സംഘർഷം;ആലത്തൂർ SN കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു

പാലക്കാട്: വിദ്യാർത്ഥി യൂണിയനുകൾ തമ്മിലുള്ള സംഘർഷത്തെ തുടർന്ന് ആലത്തൂർ SN കോളേജ്...

നിസ്സാരക്കാരനല്ല ഈ കുരങ്ങൻ; ഒരു രാജ്യം മുഴുവൻ വൈദ്യുതിയും വെള്ളവും മുടക്കിയത് ഒരു ദിവസം മുഴുവൻ !

കുരങ്ങന്മാർ നാട്ടിലിറങ്ങിയാൽ പൊതുവെ പ്രശ്നക്കാരാണ്. കയ്യിലിരിക്കുന്ന ആഹാരസാധനങ്ങൾ തട്ടിപ്പറിക്കുക, എന്തെങ്കിലുമൊക്കെ എടുത്ത്...

നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു: 23 കാരി യുവതിക്ക് ദാരുണാന്ത്യം: വീഡിയോ കാണാം

വിവാഹത്തിനെത്തിയ അതിഥികളുടെ മുൻപിൽ നൃത്തം ചെയ്യുന്നതിനിടെ ഇരുപത്തിമൂന്നുകാരി യുവതി കുഴഞ്ഞുവീണു മരിച്ചു....

കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചു, ആദ്യത്തെ കുഞ്ഞ് മരിച്ചതും സമാന സാഹചര്യത്തിൽ; അന്വേഷണം ആവശ്യപ്പെട്ട് പിതാവ്

കോഴിക്കോട്: കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു....

ടൂറിസ്റ്റ് ബസുകളിലെ നിയമലംഘനങ്ങൾക്കെതിരെ കൂട്ട നടപടി; പരിശോധനയിൽ ചുമത്തിയത് 2. 46 ലക്ഷം രൂപ പിഴ

ടൂറിസ്റ്റ് ബസുകളിലെ നിയമലംഘനങ്ങൾക്കെതിരെ കൂട്ട നടപടി. എറണാകുളം എൻഫോഴ്സ്മെൻറ് ആർടിഒയുടെ നേതൃത്വത്തിൽനടന്ന...

Related Articles

Popular Categories

spot_imgspot_img