web analytics

യു.കെ.യിൽ ഹോട്ടലുകൾ കേന്ദ്രീകരിച്ച് കുട്ടികളെ ബലാത്സംഗത്തിന് ഇരയാക്കുന്നു…. ഞെട്ടിക്കുന്ന റിപ്പോർട്ട് !

യു.കെ.യിൽ ബജറ്റ് ചെയിൻ ഹോട്ടലുകൾ കേന്ദ്രീകരിച്ച് കുട്ടികളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കുന്നതായി റിപ്പോർട്ടുകൾ. പോയ വർഷം ഹോട്ടലുകളിൽ രേഖപ്പെടുത്തിയ കുറ്റകൃത്യങ്ങളിൽ 92 ശതമാനം (464 കേസുകൾ) കുട്ടികളുടെ ലൈംഗിക ചൂഷണത്തെ തുടർന്ന് ഉണ്ടായതാണ്. Shocking report reveals attack against children increasing in UK

ശരിക്കുള്ള കണക്കുകൾ രേഖപ്പെടുത്തിയതിനേക്കാൾ ഏറെയാണെന്ന് ബി.ബി.സി. പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. കുട്ടികളെ ചൂഷണം ചെയ്യുന്നതിനെതിരെ ബോധവത്കരണം നടത്താൻ പോലീസ് ഹോട്ടലുകളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് നാഷണൽ പോലീസ് ചീഫ് കൗൺസിൽ പറയുന്നു.

ഓപ്പറേഷൻ മേക്ക് സേഫ് എന്ന പേരിൽ ഹോട്ടൽ ജീവനക്കാർക്ക് ലൈംഗിക ചൂഷണത്തിന്റെ ലക്ഷണങ്ങൾ തിരിച്ചറിയാനും പ്രശ്‌നങ്ങൾ പോലീസിന്റെ ശ്രദ്ധയൽ പെടുത്താനും പരിശീലനം നൽകിയിട്ടുണ്ട്.

റിസപ്ഷനുകളിൽ ആളുകളെ നിയമിക്കാത്ത ബജറ്റ് ഹോട്ടലുകൾ കുറ്റവാളികൾ തിരഞ്ഞെടുക്കുന്നുണ്ട്. ഇവിടങ്ങളിലെ സെൽഫ് സർവീസ് കിയോസ്‌കുകൾ കുറ്റവാളികളെ മറ്റാരും ശ്രദ്ധിക്കാതിരിക്കാനും കാരണമാകുന്നു.

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

Other news

സമൃദ്ധിയും വിജയവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ഇന്നത്തെ നക്ഷത്രഫലം

സമൃദ്ധിയും വിജയവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ഇന്നത്തെ നക്ഷത്രഫലം ഇന്ന് രാശിചക്രത്തിലെ...

യൂറോപ്പിലെ വന്മരം വീണു; 16 വർഷത്തെ ഓർബൻ ഭരണത്തിന് അന്ത്യം! ഹംഗറിയിൽ പീറ്റർ മഗ്യാർ തരംഗം

യൂറോപ്പിലെ വന്മരം വീണു; 16 വർഷത്തെ ഓർബൻ ഭരണത്തിന് അന്ത്യം! ഹംഗറിയിൽ...

സെൽഫിയെടുക്കുന്നതിനിടെ തിരയടിച്ചു; തീർത്ഥാടനത്തിനെത്തിയ യുവാവ് കടലിൽ വീണു മരിച്ചു!

സെൽഫിയെടുക്കുന്നതിനിടെ തിരയടിച്ചു; തീർത്ഥാടനത്തിനെത്തിയ യുവാവ് കടലിൽ വീണു മരിച്ചു! വിഴിഞ്ഞം: തീർത്ഥാടനത്തിനിടെ കടൽത്തീരത്ത്...

Related Articles

Popular Categories

spot_imgspot_img