web analytics

21-കാരിയായ നഴ്‌സിങ് വിദ്യാര്‍ഥിനി വാടക മുറിയിൽ തൂങ്ങിമരിച്ച നിലയിൽ

21-കാരിയായ നഴ്‌സിങ് വിദ്യാര്‍ഥിനി വാടക മുറിയിൽ തൂങ്ങി മരിച്ച നിലയിൽ. ഉത്തര്‍പ്രദേശിലെ മൊറാദാബാദ് ജില്ലയില്‍ ആണ് സംഭവം. ജ്യോതി സിങ് (21) ആണ് മരിച്ചത്.ബബ്‌നി സ്വദേശിനിയാണ് മരിച്ച ജ്യോതി സിങ്.21-year-old nursing student found hanging in rented room

പെണ്‍കുട്ടിയുടെ കുടുംബത്തെ മരണവിവരം അറിയിച്ചിട്ടുണ്ട്.
കേസരി കുഞ്ച് കോളനിയിലെ വാടകമുറിയിലാണ് സംഭവം നടന്നത്. ബിഎസ്സി നഴ്സിങ് വിദ്യാര്‍ഥിനിയായ ജ്യോതിയുടെ മരണം സംബന്ധിച്ച വിവരങ്ങൾ തിങ്കളാഴ്ച രാവിലെയോടെയാണ് തങ്ങൾക്ക് ലഭിച്ചതെന്ന് സിറ്റി പോലീസ് സൂപ്രണ്ട് കുമാര്‍ രണ്‍വിജയ് സിംഗ് പറയുന്നു.

പെൺകുട്ടി താമസിച്ച വാടക മുറിയിൽ നിന്നും ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. ഫോറന്‍സിക് സംഘവും പോലീസും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img