web analytics

കുറ്റവാളികളെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ഇനി ഒറ്റ ക്ലിക്കിൽ; സിബിഐയുടെ ഇന്റർപോൾ മാതൃകയിൽ പുതിയ പോർട്ടൽ വരുന്നു; അറിയാം ‘ഭാരത് പോർട്ടൽ’ എന്ന സംവിധാനത്തെക്കുറിച്ച്

സിബിഐയുടെ ഇന്റർപോൾ മാതൃകയിൽ കുറ്റവാളികളെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ഒറ്റ ക്ലിക്കിൽ അറിയാൻ സാധിക്കുന്ന പോർട്ടൽ വരുന്നു. ‘ഭാരത്‌പോൾ’ എന്ന പേരിലാണ് പുതിയ പോർട്ടൽ സംവിധാനം പ്രവർത്തിക്കുക. All information about criminals is now just a click away

അന്താരാഷ്ട്ര ബന്ധമുള്ള കുറ്റകൃത്യങ്ങൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ പുതിയ പോർട്ടൽ സഹായകരമാകും. സിബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് പുതിയ പോർട്ടലിലേക്ക് പ്രവേശിക്കാനാവുക.

അന്താരാഷ്ട്ര സഹായം തേടാൻ ഇന്ത്യൻ ലോ എൻഫോഴ്സ്മെൻ്റ് ഏജൻസികളെ ഭാരത്പോൾ സഹായിക്കും.പെട്ടെന്ന് ലഭ്യമാകാൻ ഭാരത്‌പോൾ സഹായിക്കുമെന്ന് സിബിഐ ഉദ്യോഗസ്ഥർ പറഞ്ഞു. പോർട്ടലിന്റെ ഉദ്ഘാടനം ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിർവഹിക്കും.

സൈബർ കുറ്റകൃത്യങ്ങൾ, സാമ്പത്തിക തട്ടിപ്പുകൾ, ആസൂത്രിത കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന് കടത്ത്, മനുഷ്യക്കടത്ത് തുടങ്ങി അടിയന്തര അന്താരാഷ്ട്ര സഹായം ആവശ്യമുള്ള കുറ്റകൃത്യങ്ങളിൽ അന്വേഷണം വേഗത്തിലാക്കാനാണ് പുതിയ പോർട്ടൽ വഴി ഉദ്ദേശിക്കുന്നത്.

ഇത് ഇത്തരത്തിലുള്ള ആദ്യ പ്ലാറ്റ്ഫോമാണ്. ഇന്റർപോളുമായി സഹകരിച്ചു പ്രവർത്തിക്കാൻ ഫീൽഡ്-ലെവൽ പൊലീസ് ഓഫീസർമാർക്ക് അവസരമൊരുക്കുന്നതാണ് പോർട്ടൽ.

spot_imgspot_img
spot_imgspot_img

Latest news

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ ‘അമർഷം’ പരസ്യമാക്കി മുതിർന്ന നേതാവ്!

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ 'അമർഷം' പരസ്യമാക്കി മുതിർന്ന...

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം തിരുവനന്തപുരം:...

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും വഴിമാറ്റുന്ന സമവാക്യങ്ങൾ

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും...

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും മരിച്ചു

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും...

മന്ത്രി സ്ഥാനത്തിനൊപ്പം രാഷ്ട്രീയ ഭാവിയും ചർച്ചയിൽ…വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ഭർത്താവ്

മന്ത്രി സ്ഥാനത്തിനൊപ്പം രാഷ്ട്രീയ ഭാവിയും ചർച്ചയിൽ…വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ഭർത്താവ് പത്തനംതിട്ട:നിയമസഭാ...

Other news

ബാരിക്കേഡുകൾ മറിച്ചിട്ട് ആരാധകർ; ചെന്നൈയിൽ വിജയ്‍യുടെ റാലിക്കിടെ അപകടം; യുവാവിന്റെ നില ഗുരുതരം, ആറുപേർക്ക് പരിക്ക്

വിജയ്‍യുടെ റാലിക്കിടെ അപകടം; ആറുപേർക്ക് പരിക്ക് തമിഴ്നാട് രാഷ്ട്രീയത്തിൽ സജീവസാന്നിധ്യമാകാൻ ശ്രമിക്കുന്ന നടൻ...

വിശ്വാസത്തിന്റെ മറവിൽ സ്വർണ മോഷണം…പൂജാരി അടുക്കളയിലേക്ക് പോയ തക്കത്തിന് അലമാര തുറന്ന് 12 പവൻ അടിച്ചുമാറ്റി — യുവതി പിടിയിൽ

വിശ്വാസത്തിന്റെ മറവിൽ സ്വർണ മോഷണം…പൂജാരി അടുക്കളയിലേക്ക് പോയ തക്കത്തിന് അലമാര തുറന്ന്...

ശബരിമല സ്വർണക്കൊള്ള: 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രമില്ല; എ പത്മകുമാറിന് സ്വാഭാവിക ജാമ്യം

ശബരിമല സ്വർണക്കൊള്ള: 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രമില്ല; എ പത്മകുമാറിന് സ്വാഭാവിക...

ശൈലജ പേരാവൂരിലേക്ക്; ഗോവിന്ദൻ ഒഴിയുന്ന തളിപ്പറമ്പിൽ പി.കെ. ശ്യാമള… സിപിഎം സ്ഥാനാർഥി പട്ടിക

ശൈലജ പേരാവൂരിലേക്ക്; ഗോവിന്ദൻ ഒഴിയുന്ന തളിപ്പറമ്പിൽ പി.കെ. ശ്യാമള... സിപിഎം സ്ഥാനാർഥി...

ഒരു കാലത്ത് മലയാളത്തിന്റെ മരുമകള്‍; മൂന്ന് വിവാഹബന്ധങ്ങള്‍…വിവാദങ്ങളും വിജയംകൊണ്ടും തീർത്ത ജീവിതം; ‘തായ് കിഴവി’യിലൂടെ വീണ്ടും കരിയർ ബെസ്റ്റ്

ഒരു കാലത്ത് മലയാളത്തിന്റെ മരുമകള്‍; മൂന്ന് വിവാഹബന്ധങ്ങള്‍…വിവാദങ്ങളും വിജയംകൊണ്ടും തീർത്ത ജീവിതം;...

സൗദിയിൽ അഴിമതിവിരുദ്ധ നടപടി; 78 സർക്കാർ ഉദ്യോഗസ്ഥർ അറസ്റ്റിൽ

സൗദിയിൽ അഴിമതിവിരുദ്ധ നടപടി; 78 സർക്കാർ ഉദ്യോഗസ്ഥർ അറസ്റ്റിൽ റിയാദ്: സൗദി അറേബ്യയിൽ...

Related Articles

Popular Categories

spot_imgspot_img