web analytics

ഓടിക്കൊണ്ടിരുന്ന ഗുരുവായൂർ – മധുര എക്സ്പ്രസ്സിന്റെ ബോഗികൾ വേർപെട്ടു; വേർപെട്ടത് നിറയെ ആളുകളുമായി ഓടിക്കൊണ്ടിരിക്കെ; യാത്രക്കാർ രക്ഷപെട്ടു

ഓടിക്കൊണ്ടിരുന്ന ഗുരുവായൂർ – മധുര എക്സ്പ്രസ്സിന്റെ ബോഗികൾ വേർപെട്ടു. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ ആര്യങ്കാവ് റെയിൽവേ സ്റ്റേഷനിൽ ആണ് സംഭവം. സംഭവത്തെ തുടർന്ന്, ഈ ഭാഗത്ത് അര മണിക്കൂറോളം ട്രെയിൻ ഗതാഗതം തടസപ്പെട്ടു. പിന്നീട്, റെയിൽവേ സാങ്കേതിക വിഭാഗത്തിലെ ജീവനക്കാർ എത്തി തകരാർ പരിഹരിച്ചു. The bogies of the running Guruvayur-Madura Express separated.

ട്രെയിനിന്റെ മധ്യഭാഗത്ത് നിന്നാണ് ബോഗികൾ തമ്മിലുള്ള ബന്ധം വിച്ഛേദിച്ചത്. യാത്രക്കാരാൽ നിറഞ്ഞിരുന്ന ട്രെയിനിലാണ് ബോഗികൾ വേർപെട്ടത്. ഓട്ടോമാറ്റിക് ബ്രേക്ക് സിസ്റ്റം ഉണ്ടായതിനാൽ, വേർപെട്ട ഭാഗം എഞ്ചിനോട് ചേർന്ന് അധികം ദൂരത്തല്ലാതെ നിന്നതോടെ വലിയ അപകടം ഒഴിവായി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img