web analytics

ബം​ഗ​ളൂ​രു​വി​ലെ ന​ഴ്സിം​ഗ് വിദ്യാർഥികൾ അവധിക്ക് നാട്ടിലേക്ക് വന്നപ്പോൾ കൊണ്ടുവന്നത് ലേശം എം.ഡി.എം.എയും കുറച്ച് കഞ്ചാവും

തി​രു​വ​ന​ന്ത​പു​രം: എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ പോലീസ് പി​ടി​യി​ൽ. മൈ​നാ​ഗ​പ്പ​ള്ളി ശി​വ​ശൈ​ല​ത്തി​ൽ അ​ശ്വി​ൻ (21), മ​ല​പ്പു​റം നി​ല​മ്പൂ​ർ വി​ള​യി​ൽ വീ​ട്ടി​ൽ അ​ർ​ജു​ൻ (22) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ബം​ഗ​ളൂ​രു​വി​ലെ ന​ഴ്സിം​ഗ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് പി​ടി​യി​ലാ‌​യ​വ​രെന്ന് പോലീസ് പറഞ്ഞു. 4.72 ഗ്രാം ​എം​ഡി​എം​എ​യും 7.24 ഗ്രാം ​ക​ഞ്ചാ​വുമാണ് ഇ​വ​രി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്തത്.

ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി‌​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. നാ​ട്ടി​ൽ വി​ൽ​പ്പ​ന​യ്ക്കാ​യി എ​ത്തി​ച്ച​താ​ണ് എം​ഡി​എം​എ​യെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img