web analytics

ഒരേ സമയം രണ്ട് പുരുഷന്മാരുടെ താലി കഴുത്തിൽ; താമസം ഒരേ വീട്ടിൽ: എന്താണ് കുഴപ്പം ? യുവതിയുടെ വീഡിയോ വൈറലായത് നിമിഷങ്ങൾക്കകം:

വിവാഹ നിയമങ്ങളെ മറികടന്ന് ഒരേ സമയം രണ്ട് പുരുഷന്മാരെ വിവാഹം കഴിച്ചു യുവതി. രണ്ട് വിവാഹങ്ങളിലുമായി രണ്ട് താലിയുണ്ടെന്നും തന്‍റെ രണ്ട് ഭർത്താക്കന്മാരോടും ഒപ്പം ഒരേ വീട്ടിലാണ് താമസിക്കുന്നതെന്നും അവര്‍ പറയുന്ന വീഡിയോ വൈറലായി. Two men’s necklaces around the neck at the same time; living in the same house.

യുപിയിലെ ഡിയോറയില്‍ ആണ് സംഭവം നടന്നത്. വീഡിയോയില്‍ സിന്ദുരമണിഞ്ഞ് രണ്ട് ഭര്‍ത്താക്കന്മാര്‍ക്കും നടുവിലായാണ് യുവതി ഇരിക്കുന്നത്. രണ്ട് പേരും തന്‍റെ ഭര്‍ത്താക്കന്മാരാണെന്ന് പറഞ്ഞ യുവതി തങ്ങൾ മൂന്ന് പേരും ഒരു വീട്ടിലാണ് താമസിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

രണ്ട് ഭര്‍ത്താക്കന്മാരുടെതാണോ രണ്ട് താലികൾ എന്ന് വീഡിയോ ചിത്രീകരിക്കുന്നയാള്‍ ചോദിക്കുമ്പോള്‍ അതെയെന്നാണ് അവരുടെ ഉത്തരം. രണ്ട് പേരുമൊത്തുള്ള ജീവിതത്തെ കുറിച്ച് ചോദിക്കുമ്പോള്‍ തങ്ങള്‍ എല്ലാ കാര്യങ്ങളും ഒരുമിച്ചാണ് ചെയ്യുന്നതെന്നായിരുന്നു അവരുടെ ഉത്തരം.

ചോദ്യ കര്‍ത്താവിന്‍റെ ചോദ്യങ്ങള്‍ക്ക് യാതൊരു സങ്കോചവുമില്ലാതെയുള്ള യുവതിയുടെ മറുപടി സമൂഹ മാധ്യമ ഉപയോക്താക്കളെ അമ്പരപ്പിച്ചു. ചിലര്‍ യുവതിക്ക് പിന്തുണയുമായെത്തിയപ്പോള്‍ മറ്റ് ചിലര്‍ രൂക്ഷ വിമര്‍ശനവുമായി മുന്നോട്ട് വന്നു.

spot_imgspot_img
spot_imgspot_img

Latest news

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

Other news

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ബോഡി റോൾ വണ്ടിയുടെ ഏഴയലത്ത് പോലും വരില്ല; ഡാവിഞ്ചി സസ്പെൻഷനുമായി XUV 7XO, റിവ്യു വായിക്കാം

ബോഡി റോൾ വണ്ടിയുടെ ഏഴയലത്ത് പോലും വരില്ല; ഡാവിഞ്ചി സസ്പെൻഷനുമായി XUV...

കോതമംഗലവും കുട്ടനാടും യു ഡി എഫിന് തീരാ തലവേദന; രണ്ട് സീറ്റുകൾക്ക് പിന്നാലെ 3 പാർട്ടികൾ

കോതമംഗലവും കുട്ടനാടും യു ഡി എഫിന് തീരാ തലവേദന; രണ്ട് സീറ്റുകൾക്ക്...

ജി.എസ്.ടി ഉദ്യോഗസ്ഥരായി നടിച്ച് സംസ്ഥാനത്തുടനീളം വൻതട്ടിപ്പ്; 3 പേർ പിടിയിൽ

ജി.എസ്.ടി ഉദ്യോഗസ്ഥരായി നടിച്ച് സംസ്ഥാനത്തുടനീളം വൻതട്ടിപ്പ്; 3 പേർ പിടിയിൽ പത്തനംതിട്ട: ജി.എസ്.ടി...

നാട്ടുകാര്‍ക്ക് ആശ്വാസം; കണ്ണൂരില്‍ പശുക്കളെ കൊന്ന കടുവ കൂട്ടില്‍

കണ്ണൂർ: അയ്യങ്കുന്ന് പഞ്ചായത്തിലെ പാലത്തുംകടവ് നിവാസികളുടെ ഉറക്കം കെടുത്തിയ ആ പത്തു...

Related Articles

Popular Categories

spot_imgspot_img