- പണി എന്താണെന്ന് നിങ്ങൾ അറിയില്ല, അത് മനസിലാക്കിതരാം; കട്ടപ്പനയിലെ സാബുവിന്റെ ആത്മഹത്യയിൽ ബാങ്കിന്റെ മുൻ പ്രസിഡന്റ് ഭീഷണിപ്പെടുത്തുന്ന നിർണായക ഫോൺ സംഭാഷണം പുറത്ത്
- ജർമനിയിൽ ഭീകരാക്രമണം; ക്രിസ്മസ് മാർക്കറ്റിലേക്ക് കാർ പാഞ്ഞുകയറി; 2 മരണം, 60 പേർക്ക് പരിക്ക്;സൗദി സ്വദേശി അറസ്റ്റിൽ
- 43 വര്‍ഷത്തിനിടെ ഇതാദ്യം; ദ്വിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഇന്ന് കുവൈത്തിലെത്തും
- മുളന്തുരുത്തി പള്ളിയിൽ സംഘർഷം; സിഐ അടക്കം മൂന്ന് പൊലീസുകാർക്ക് പരിക്ക്, 30 ഓളം പേർക്കെതിരെ കേസ്
- വടകര അഴിത്തല അഴിമുഖത്ത് തിരമാലയിൽ പെട്ട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു
- പി.കെ ശശിയെ സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ്, ചുമട്ടുതൊഴിലാളി യൂണിയൻ പ്രസിഡന്റ് എന്നീ പദവികളിൽ നിന്ന് ഒഴിവാക്കി; തീരുമാനം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിൽ
- എം.ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; മരുന്നുകളോട് പ്രതികരിക്കുന്നു’
- സുരേഷ് ഗോപി അംബുലൻസ് ദുരുപയോഗം ചെയ്തെന്ന പരാതിയിൽ പൊലീസ് നടപടി; വരാഹി സിഇഒ അഭിജിത്തിനെ ചോദ്യം ചെയ്യാൻ വിളിച്ചു
- ആലുവ പൊലീസ് സ്റ്റേഷനിൽനിന്നു പോക്സോ കേസ് പ്രതി ചാടിപ്പോയി; തിരച്ചിൽ
- ശബരിമലയിൽ വൻ തിരക്ക്: മണ്ഡല പൂജക്കും മകരവിളക്കിനും വെർച്വൽ ക്യൂ വെട്ടിക്കുറച്ചു, സ്പോട് ബുക്കിംഗ് ഒഴിവാക്കും









