web analytics

വീട്ടിൽ പരിശോധന നടത്തിയ എക്സൈസ് ഉദ്യോഗസ്ഥനെ വീടുകയറി  ആക്രമിച്ചു;  രണ്ടു പേർ പിടിയിൽ; സംഭവം വടക്കൻ പറവൂരിൽ

കൊച്ചി: എക്സൈസ് ഉദ്യോഗസ്ഥനെ വീട്ടിൽക്കയറി  ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. കെടാമംഗലം കൃഷ്ണകൃപയിൽ രാകേഷ് (34), പെരുമ്പടന്ന മണപ്പാട്ടിൽ വീട്ടിൽ ഫിറോസ് (28) എന്നിവരെയാണ് പറവൂർ പോലീസ് അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ഉദ്യോഗസ്ഥൻ കുടുംബവുമായി താമസിക്കുന്ന കെടാമംഗലത്തെ വീട്ടിലേക്ക് അതിക്രമിച്ചു കയറി കിടപ്പുമുറിയുടെ ജനൽ തകർക്കുകയും, വീടിന് പുറത്തിറങ്ങിയ ഉദ്യോഗസ്ഥനെ അസഭ്യം പറഞ്ഞ് ആക്രമിക്കുകയുമായിരുന്നു. 

രാകേഷിൻ്റെ വീട്ടിൽ പരിശോധന നടത്തിയതിൻ്റെ പേരിലാണ് ആക്രമണം അഴിച്ചുവിട്ടത്.അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ ഷോജോ വർഗീസ്, എസ് ഐ നസീർ, എ.എസ്.ഐ ബിജു,സിപിഒ മാരായ സ്മിജോ, ജിമ്സൻ എന്നിവരാണ് ഉണ്ടായിരുന്നത്.

spot_imgspot_img
spot_imgspot_img

Latest news

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ ജയിലിലായില്ലേ…അയ്യപ്പകോപം തന്നെ

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ...

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്? 

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്?  കൊച്ചി...

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി...

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; അമ്മ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ കണ്ണൂർ ∙ ഒന്നര...

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

Other news

ഇന്നുമുതൽ 4 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും; സേവനങ്ങൾക്കായി ഇനി ബുധനാഴ്ച വരെ കാത്തിരിക്കണം

ഇന്നുമുതൽ 4 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും ന്യൂഡൽഹി ∙ ചീഫ് ലേബർ...

ഖത്തറിൽ റോബോടാക്സി; ഡ്രൈവറില്ലാ യാത്ര നേരിട്ട് അനുഭവിക്കാം

ഖത്തറിൽ റോബോടാക്സി; ഡ്രൈവറില്ലാ യാത്ര നേരിട്ട് അനുഭവിക്കാം ദോഹ: ഡ്രൈവറില്ലാ ഗതാഗത സംവിധാനങ്ങളിലേക്കുള്ള...

പുലർച്ചെ 3 മണിക്ക് പത്രക്കെട്ടുകൾ തരംതിരിക്കുന്നതിനിടെ പത്രവിതരണക്കാരനെ വെട്ടിപ്പരിക്കേൽപിച്ചു; ഇടത് തള്ളവിരൽ പൂർണ്ണമായും അറ്റുപോയി

പുലർച്ചെ 3 മണിക്ക് പത്രക്കെട്ടുകൾ തരംതിരിക്കുന്നതിനിടെ പത്രവിതരണക്കാരനെ വെട്ടിപ്പരിക്കേൽപിച്ചു; ഇടത് തള്ളവിരൽ...

മകരവിളക്കിന് സന്നിധാനത്ത് സിനിമാ ഷൂട്ടിങ്; ദേവസ്വം ബോർഡ് അന്വേഷണം തുടങ്ങി

മകരവിളക്കിന് സന്നിധാനത്ത് സിനിമാ ഷൂട്ടിങ്; ദേവസ്വം ബോർഡ് അന്വേഷണം തുടങ്ങി ശബരിമല: മകരവിളക്ക്...

20 ദിവസം മാത്രം പ്രായം, നവജാത ശിശുവിനെ കുരങ്ങൻ തട്ടിയെടുത്ത് കിണറ്റിലേക്കെറിഞ്ഞു; ‘ഡയപ്പർ’ രക്ഷിച്ചു!

20 ദിവസം മാത്രം പ്രായം, നവജാത ശിശുവിനെ കുരങ്ങൻ തട്ടിയെടുത്ത് കിണറ്റിലേക്കെറിഞ്ഞു;...

എപ്പോൾ വേണമെങ്കിലും തകർന്നു വീഴാം, ഈ മെഡിക്കൽ കോളേജിന്റെ സംരക്ഷണ ഭിത്തി

എപ്പോൾ വേണമെങ്കിലും തകർന്നു വീഴാം, ഈ മെഡിക്കൽ കോളേജിന്റെ സംരക്ഷണ ഭിത്തി ഇടുക്കി...

Related Articles

Popular Categories

spot_imgspot_img