News4media TOP NEWS
രേണുകാസ്വാമി കൊലക്കേസ്; ദർശനും പവിത്ര ഗൗഡയ്ക്കും ജാമ്യം അടുത്ത 3 മണിക്കൂറിൽ മഴ കനക്കും; 3 ജില്ലകളിൽ ഓറഞ്ച്, ആറിടത്ത് യെല്ലോ ഭാര്യയുടെ മരണത്തിന് ഉത്തരവാദി അല്ലു അർജുനല്ല; കേസ് പിന്‍വലിക്കാന്‍ തയ്യാറെന്ന് രേവതിയുടെ ഭര്‍ത്താവ് നടന്‍ അല്ലു അര്‍ജുന് ആശ്വാസം; ഇടക്കാലജാമ്യം അനുവദിച്ചു തെലങ്കാന ഹൈക്കോടതി; നടപടി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത ഉത്തരവിട്ട് മണിക്കൂറുകള്‍ക്കുള്ളിൽ

ദേ​ശീ​യ​പാ​ത 66 ​നി​ർ​മാണം; സ്കൂ​ൾ കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന​തി​നെ​തി​രെ മാ​നേ​ജ​ർ ന​ൽ​കി​യ ഹ​ർജി സു​പ്രീം കോ​ട​തി ത​ള്ളി

ദേ​ശീ​യ​പാ​ത 66 ​നി​ർ​മാണം; സ്കൂ​ൾ കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന​തി​നെ​തി​രെ മാ​നേ​ജ​ർ ന​ൽ​കി​യ ഹ​ർജി സു​പ്രീം കോ​ട​തി ത​ള്ളി
December 13, 2024

തൃ​പ്ര​യാ​ർ: ദേ​ശീ​യ​പാ​ത 66ന്റെ ​നി​ർ​മാ​ണ​ത്തി​നായി സ്കൂ​ൾ കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന​തി​നെ​തി​രെ മാ​നേ​ജ​ർ ന​ൽ​കി​യ ഹ​ർജി സു​പ്രീം കോ​ട​തി ത​ള്ളി.

24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ സ്കൂ​ളി​ലെ സാ​ധ​ന സാ​മ​ഗ്രി​ക​ൾ മാ​റ്റി കെ​ട്ടി​ടം പൊ​ളി​ക്കാ​ൻ സാ​ഹ​ച​ര്യ​മൊ​രു​ക്കണമെന്ന് കോ​ട​തി ഉ​ത്ത​ര​വി​ട്ടു. എ​ട​മു​ട്ടം യു.​പി സ്കൂ​ൾ കെ​ട്ടി​ട​മാ​ണ് പൊ​ളി​ക്കാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.

എ​ൻ.​എ​ച്ച് 66 സ്പെ​ഷ​ൽ ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് വ​ല​പ്പാ​ട് എ.​ഇ.​ഒ, സ്കൂ​ൾ മാ​നേ​ജ​ർ എ​ന്നി​വ​ർ​ക്ക് കൈമാറിയിട്ടുണ്ട്.

ദേ​ശീ​യ​പാ​ത​ക്കാ​യി സ്ഥ​ലം ഏ​റ്റെ​ടു​ത്ത​പ്പോ​ൾ സ്കൂ​ൾ കെ​ട്ടി​ട​ത്തി​നും സ്ഥ​ല​ത്തി​നുമായി 10 കോ​ടി​യി​ല​ധി​കം രൂ​പ ന​ൽ​കിയിരുന്നു. എന്നാൽ ഇ​തു വാ​ങ്ങാ​തെ കെ​ട്ടി​ട​വും സ്ഥ​ല​വും സം​ര​ക്ഷി​ച്ച് പാ​ത​യു​ടെ വ​ഴി​മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മാ​നേ​ജ​ർ കോ​ട​തി​യി​ൽ ഹർജി ഫ​യ​ൽ ചെ​യ്യു​ക​യാ​യി​രു​ന്നു.

പ​ണം ഉ​പ​യോ​ഗി​ച്ച് ഏ​റ്റെ​ടു​ത്ത സ്ഥ​ലം ക​ഴി​ച്ച് ബാ​ക്കി​യു​ള്ള സ്ഥ​ല​ത്ത് കെ​ട്ടി​ടം നി​ർ​മി​ക്ക​ണ​മെ​ന്ന ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ അ​ധി​കൃ​ത​രു​ടെ​യും സ്കൂ​ൾ വി​ക​സ​ന സ​മി​തി​യു​ടെ​യും ആ​വ​ശ്യം മാ​നേ​ജ​ർ ത​ള്ളു​കയായിരുന്നു.

സ്കൂ​ൾ സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ല​മൊ​ഴി​കെ ഇ​രു​ഭാ​ഗ​ത്തും പാ​ത​യു​ടെ നി​ർ​മാ​ണം ദ്രു​ത​ഗ​തി​യി​ൽ ന​ട​ന്നു​വ​രി​ക​യാ​ണ്. ത​ട​സ്സം നീ​ങ്ങി​യ​തോ​ടെ അ​ടു​ത്ത ദി​വ​സം കെ​ട്ടി​ടം പൊ​ളി​ച്ച് എ​ൻ.​എ​ച്ച് 66 പാ​ത നി​ർ​മാ​ണം തു​ട​ങ്ങും.

Related Articles
News4media
  • India
  • News
  • Top News

രേണുകാസ്വാമി കൊലക്കേസ്; ദർശനും പവിത്ര ഗൗഡയ്ക്കും ജാമ്യം

News4media
  • Kerala
  • News

ജനറൽ കംപാര്‍ട്ട്മെന്‍റിന്‍റെ ശുചിമുറിയോട് ചേര്‍ന്ന് ഉപേക്ഷിക്കപ്പെട നിലയിൽ കണ്ടെത്തിയത് അരലിറ്ററിന്...

News4media
  • Kerala
  • News
  • Top News

അടുത്ത 3 മണിക്കൂറിൽ മഴ കനക്കും; 3 ജില്ലകളിൽ ഓറഞ്ച്, ആറിടത്ത് യെല്ലോ

News4media
  • Kerala
  • News

കൊച്ചിയിൽ കുടിവെള്ളത്തിന് നീല നിറം; മറുപടി പറയാതെ അധികൃതർ

News4media
  • Kerala
  • News
  • Top News

ശക്തമായ മഴ; തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

© Copyright News4media 2024. Designed and Developed by Horizon Digital