web analytics

യുവ ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ന്‍റെ അ​ന്തി​മ​വാ​ദം ഇ​ന്ന് തു​ട​ങ്ങി​യേ​ക്കും

കൊ​ച്ചി: കൊച്ചിയിൽ യുവ ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ന്‍റെ അ​ന്തി​മ​വാ​ദം ഇ​ന്ന് തു​ട​ങ്ങി​യേ​ക്കും. കേ​സി​ൽ സാ​ക്ഷി വി​സ്താ​രം ഒ​രു​മാ​സം മു​മ്പ് പൂ​ർ​ത്തി​യാ​യി​രു​ന്നു. എന്നാൽ വാ​ദം തു​ട​ങ്ങാ​ൻ കൂ​ടു​ത​ൽ സ​മ​യം വേ​ണ​മെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

സാ​ക്ഷി മൊ​ഴി​ക​ളു​ടെ​യും ഹാ​ജ​രാ​ക്കി​യ തെ​ളി​വു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലു​ള​ള പ്രോ​സി​ക്യൂ​ഷ​ൻ വാ​ദ​മാ​ണ് ആ​ദ്യം നാക്കുക. തു​ട​ർ​ന്ന് പ്ര​തി​ഭാ​ഗം അതിന് മ​റു​പ​ടി ന​ൽ​കും. ന​ട​ൻ ദി​ലീ​പും പ​ൾ​സ​ർ സു​നി​യും ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ ഈ കേ​സി​ൽ പ്ര​തി​ക​ളാ​ണ്.

ദൃ​ശ്യ​ങ്ങ​ൾ അ​ട​ങ്ങി​യ മെ​മ്മ​റി കാ​ർ​ഡ് ച​ട്ട​വി​രു​ദ്ധ​മാ​യി തു​റ​ന്നു​പ​രി​ശോ​ധി​ച്ച​വ​ർ​ക്കെ​തി​രെ കർശന ന​ട​പ​ടി ​വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​തി​ജീ​വി​ത രാ​ഷ്ട്ര​പ​തി​ക്ക് ക​ത്ത​യ​ച്ചി​രു​ന്നു.

കേ​സി​ന്‍റെ വി​ചാ​ര​ണ അ​ന്തി​മ​വാ​ദ​ത്തി​ലേ​ക്ക് ക​ട​ക്കു​മ്പോ​ഴാ​ണ് അ​തി​ജീ​വി​ത രാ​ഷ്ട്ര​പ​തി​ക്ക് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

spot_imgspot_img
spot_imgspot_img

Latest news

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

Other news

Related Articles

Popular Categories

spot_imgspot_img