web analytics

വീ​ട് വാ​ട​ക​യ്ക്ക് എ​ടു​ത്ത് ക​ഞ്ചാ​വു ക​ച്ച​വ​ടം; യുവാവും ഭാര്യാമാതാവും പിടിയിൽ

കൊ​ച്ചി: വീ​ട് വാ​ട​ക​യ്ക്ക് എ​ടു​ത്ത് ക​ഞ്ചാ​വു ക​ച്ച​വ​ടം ന​ട​ത്തി​യ അ​തി​ഥി തൊ​ഴി​ലാ​ളി​കൾ പിടിയിൽ. ഒ​ഡീ​ഷ സ്വ​ദേ​ശി​ക​ളാ​യ സ​രോ​ജ് ബ​ഹ്റ ഇ​യാ​ളു​ടെ ഭാ​ര്യാ മാ​താ​വ് മാ​ല​തി ഡെ​ഹു​രി എ​ന്നി​വരാണ് പെ​രു​മ്പാ​വൂ​ർ പോ​ലീ​സിൻ്റെ പിടിയിലായത്.

ഇ​വ​രു​ടെ പ​ക്ക​ൽ നി​ന്ന് ര​ണ്ടു കി​ലോ ക​ഞ്ചാ​വാന്ന് കണ്ടെടുത്തത്. ഒ​ഡീ​ഷ​യി​ൽ നി​ന്ന് വാ​ങ്ങു​ന്ന ക​ഞ്ചാ​വ് പെ​രു​മ്പാ​വൂ​രി​ലെ വാ​ട​ക വീ​ട്ടി​ൽ എ​ത്തി​ച്ച ശേ​ഷം ചില്ലറ വി​ൽ​പ്പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു ഇ​രു​വ​രും. ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ഇവർ ​പോ​ലീ​സിൻ്റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

ക​ഞ്ചാ​വ് കേ​ര​ള​ത്തി​ൽ എ​ത്തി​ച്ച​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​ന് അ​ന്വേ​ഷ​ണം തുടങ്ങിയെന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

spot_imgspot_img
spot_imgspot_img

Latest news

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

Other news

Related Articles

Popular Categories

spot_imgspot_img