web analytics

മലമുറിയിലെ ഫ്രൂട്ട്സ് കടയിൽ, പുല്ലുവഴിയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ, കോഴിക്കടയിൽ… ശനിയാഴ്ച രാത്രി എം.സി റോഡിൽ നടന്നത് മൂന്നു മോഷണങ്ങൾ; മൂന്നു മോഷ്ടാക്കളും പിടിയിൽ

പെരുമ്പാവൂർ: പുല്ലുവഴിയിലെ വിവിധ മോഷണ കേസുകളുമായി ബന്ധപ്പെട്ട് മൂന്ന് ഇതര സംസ്ഥാനക്കാരെ അറസ്റ്റ് ചെയ്തു. ആസ്സാം സെലിമാരി ഹബിലുദ്ദീൻ (23),ഗുട്ടിയോങ്ങ് ഗൗൺ ഇക്രമുൾ ഹക്ക് (24), ബ്രോക്കാബോർ അഷദുൾ ഇസ്ലാം (24) എന്നിവരെയാണ് കുറുപ്പുംപടി പോലീസ് അറസ്റ്റ് ചെയ്തത്.

 മലമുറിയിലെ ഫ്രൂട്ട്സ് കടയിൽ രാത്രി അതിക്രമിച്ച് കയറി മേശയിൽ സൂക്ഷിച്ചിരുന്ന പണം മോഷ്ടിക്കാൻ ശ്രമിച്ചതിനാണ് ഹബിലുദ്ദീനെ പിടികൂടിയത്. പുല്ലുവഴിയിൽ റോ‍ഡ് സൈഡിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ ഡാഷ് ബോർഡിൽ വച്ചിരുന്ന മൊബൈൽ ഫോൺ ഇക്രമുൾ ഹക്ക് മോഷ്ടിക്കുകയായിരുന്നു. 

അഷ​ദുൾ ഇസ്ലാം പുല്ലുവഴിയിലെ കോഴിക്കടയിൽ അതിക്രമിച്ച് കയറി മേശയിൽ സൂക്ഷിച്ചിരുന്ന 8000/- രൂപ മോഷ്ടിക്കുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രിയിലായിരുന്നു മോഷണങ്ങൾ.

അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ വി.എം കേഴ്സൻ എസ്.ഐ മാരായ എൽദോ പോൾ, ഇബ്രാഹിംകുട്ടി,എസ് സി പി ഒ മാരായ അഭിലാഷ്, അനിൽകുമാർ സി പി ഒ മാരായ ​ഗിരീഷ്, രജിത്ത്, അരുൺ കെ കരുണൻ, സി.എസ് .അരുൺ, ശ്രീജിത്ത് രവി എന്നിവരാണ് ഉണ്ടായിരുന്നത്.

spot_imgspot_img
spot_imgspot_img

Latest news

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ നേരിട്ട് വിളിച്ച് വി.ഡി സതീശൻ! വൻ തരംഗം വൗ!

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ...

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ സാധാരണക്കാരും നടത്തിപ്പുകാരും

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ...

ഇൻസ്റ്റഗ്രാമിൽ ‘പൂക്കി സിഎം’ തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച് വി.ഡി. സതീശൻ

ഇൻസ്റ്റഗ്രാമിൽ 'പൂക്കി സിഎം' തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച്...

Other news

തെലങ്കാനയിൽ 2.5 ലക്ഷം, കേരളത്തിൽ 70,000! രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ എംഎൽഎമാരുടെ ശമ്പളവുമായി താരതമ്യം ചെയ്യുമ്പോൾ

തെലങ്കാനയിൽ 2.5 ലക്ഷം, കേരളത്തിൽ 70,000! രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ എംഎൽഎമാരുടെ ശമ്പളവുമായി...

എൻ. പ്രശാന്തിന്റെയും ബി. അശോകിന്റെയും സസ്പെൻഷൻ പുനഃപരിശോധിക്കും; നിർണ്ണായക പ്രഖ്യാപനവുമായി മുഖ്യമന്ത്രി വി.ഡി സതീശൻ!

എൻ. പ്രശാന്തിന്റെയും ബി. അശോകിന്റെയും സസ്പെൻഷൻ പുനഃപരിശോധിക്കും; നിർണ്ണായക പ്രഖ്യാപനവുമായി മുഖ്യമന്ത്രി...

2022-ൽ രാജ്യം ഭീകരനായി പ്രഖ്യാപിച്ച അർജുമന്ത് ഗുൽസാർ ദർ; പുൽവാമ കേസ് പ്രതിയുടെ വധത്തിന് പിന്നിൽ ആര്? 

2022-ൽ രാജ്യം ഭീകരനായി പ്രഖ്യാപിച്ച അർജുമന്ത് ഗുൽസാർ ദർ; പുൽവാമ കേസ് പ്രതിയുടെ...

നിങ്ങൾക്കായി ഇന്റർനെറ്റിൽ വീട് തിരയുന്ന എഐ ഏജന്റുകൾ! ഗൂഗിൾ അവതരിപ്പിച്ച ‘സെർച്ച് ഏജന്റ്സ്’ പ്രവർത്തിക്കുന്നത് ഇങ്ങനെ

നിങ്ങൾക്കായി ഇന്റർനെറ്റിൽ വീട് തിരയുന്ന എഐ ഏജന്റുകൾ! ഗൂഗിൾ അവതരിപ്പിച്ച 'സെർച്ച് ഏജന്റ്സ്'...

Related Articles

Popular Categories

spot_imgspot_img