News4media TOP NEWS
നടി അനുശ്രീയുടെ പിതാവിന്റെ കാർ മോഷ്ടിച്ചു, പിന്നാലെ റബ്ബർ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടത്തി; യുവാവ് അറസ്റ്റിൽ തോട്ടട ഐടിഐ സംഘർഷം; എസ്എഫ്ഐ- കെഎസ്‌യു പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്, കണ്ണൂരിൽ ഇന്ന് വിദ്യാഭ്യാസ ബന്ദ് ലൈഫ് ഗാർഡിന്റെ മുന്നറിയിപ്പ് അവഗണിച്ചു; കടലിലിറങ്ങിയ സ്കൂൾ വിനോദയാത്രാ സംഘത്തിലെ നാല് വിദ്യാർത്ഥിനികൾ മുങ്ങിമരിച്ചു; 6 അധ്യാപകർക്കെതിരെ കേസ് പെട്ടെന്നുണ്ടായ വലിയ തിരയിൽപ്പെട്ട് വളളം മറിഞ്ഞു; അടിയിൽപ്പെട്ട തൊഴിലാളിക്ക് ദാരുണാന്ത്യം

കൊച്ച- ധനുഷ്‌കോടി ദേശീയ പാതയിൽ ടാറിങ്ങിനെത്തിച്ച മിഷ്യന് തീപിടിച്ചു; തൊഴിലാളികൾ അദ്ഭുതകരമായി രക്ഷപെട്ടു

കൊച്ച- ധനുഷ്‌കോടി ദേശീയ പാതയിൽ ടാറിങ്ങിനെത്തിച്ച മിഷ്യന് തീപിടിച്ചു; തൊഴിലാളികൾ അദ്ഭുതകരമായി രക്ഷപെട്ടു
December 10, 2024

കൊച്ച- ധനുഷ്‌കോടി ദേശീയ പാതയിൽ പത്താം മൈലിന് സമീപം ടാറിങ്ങ് മിഷ്യന് തീപിടിച്ചു. റോഡ് വീതി കൂട്ടുന്നതിനിടെയാണ് സംഭവം. നിർമാണത്തിനായി കൊണ്ടുവന്ന ടാറിങ്ങ് മിഷ്യന്റെ മുൻഭാഗത്ത് തീപടർന്നു പിടിക്കുകയായിരുന്നു. ഉടൻ തന്നെ സമീപത്തുള്ള തൊഴിലാളികൾ ഓടി മാറി. A missionary carrying tarring caught fire on the Kocha-Dhanushkodi national highway.

തുടർന്ന് നിർമാണാവശ്യത്തിനായി പ്രദേശത്ത് ഉണ്ടായിരുന്ന ടാങ്കർ ലോറി കൊണ്ടുവരികയും ഇതിലുണ്ടായിരുന്ന വെള്ളം ഉപയോഗിച്ച് തൊഴിലാളികളും നാട്ടുകാരും ചേർന്ന് തീയണക്കുകയുമായിരുന്നു.

Related Articles
News4media
  • Kerala
  • News
  • Top News

നടി അനുശ്രീയുടെ പിതാവിന്റെ കാർ മോഷ്ടിച്ചു, പിന്നാലെ റബ്ബർ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടത്തി; യുവാവ് ...

News4media
  • Kerala
  • News
  • Top News

തോട്ടട ഐടിഐ സംഘർഷം; എസ്എഫ്ഐ- കെഎസ്‌യു പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്, കണ്ണൂരിൽ ഇന്ന് വിദ്യാഭ്യ...

News4media
  • India
  • News
  • Top News

ലൈഫ് ഗാർഡിന്റെ മുന്നറിയിപ്പ് അവഗണിച്ചു; കടലിലിറങ്ങിയ സ്കൂൾ വിനോദയാത്രാ സംഘത്തിലെ നാല് വിദ്യാർത്ഥിനിക...

News4media
  • Kerala
  • News
  • Top News

പെട്ടെന്നുണ്ടായ വലിയ തിരയിൽപ്പെട്ട് വളളം മറിഞ്ഞു; അടിയിൽപ്പെട്ട തൊഴിലാളിക്ക് ദാരുണാന്ത്യം

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]