web analytics

ഭക്ഷണം കഴിക്കാനായി റോഡിൽ വാഹനം നിർത്തിയവർക്ക് നേരെ വളർത്തു നായകളുടെ ആക്രമണം; പരാതി നൽകിയിട്ടും കേസെടുത്തില്ലെന്ന് ആരോപണം, സംഭവം തൃശൂരിൽ

തൃശൂര്‍: റോഡിൽ വാഹനം നിർത്തിയവർക്ക് നേരെ വളർത്തു നായകളുടെ ആക്രമണം. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടും കേസെടുത്തില്ലെന്ന് ആരോപിച്ച് യുവാവും യുവതിയും രംഗത്തെത്തി. തൃശൂര്‍ ഒല്ലൂർ സ്വദേശി ആഷ്ലിൻ, ആൻമരിയ എന്നിവരെയാണ് നായകൾ ആക്രമിച്ചത്.(Attacks by domestic dogs in thrissur)

ഞായറാഴ്ച രാവിലെ മണ്ണുത്തി കാളത്തോട് വെച്ചാണ് സംഭവം. ഭക്ഷണം കഴിക്കാൻ വാഹനം നിർത്തിയ സമയത്ത് നായകൾ ആഷ്ലിന്‍റെയും ആൻ മരിയയെയും ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. എന്നാൽ സംഭവത്തിൽ പരാതി നൽകിയിട്ടും കേസെടുത്തില്ലെന്നാണ് ഇരുവരുടെയും ആരോപണം.

അതേസമയം, നായ ആക്രമിച്ചതിന് പിന്നാലെ പിന്നാലെ നായയെ കൊണ്ടുവന്നവരും ആക്രമണത്തിനിരയായവരും തമ്മിൽ സംഘർഷമുണ്ടായെന്നാണ് പൊലീസ് വിശദീകരണം. ഇരു കൂട്ടരും പരാതി നൽകിയിട്ടുണ്ടെന്നും രണ്ടിലും കേസെടുക്കുമെന്നും മണ്ണൂത്തി പൊലീസ് അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img